കിഴക്കോട്ടൊഴുകുന്ന നദികള്‍
- കബനി (വയനാട്)
 - നീളം 57 കി. മീ.
 - കിഴക്കോട്ടൊഴുകുന്ന നദികളില്‍ ഏറ്റവും നീളം കൂടിയ നദി.
 - വയനാട് തൊണ്ടാര്‍മുടിയില്‍ നിന്നും ഉത്ഭവിക്കുന്നു.
 - കേരളം, കർണാടകം, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ കൂടി ഒഴുകുന്നു.
 - കാവേരി നദിയില്‍ പതിക്കുന്നു
 - കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി.
 - ഭവാനി (പാലക്കാട്)
 - നീളം 38 കി. മീ.
 - തമിഴ്‌നാട്ടിലെ നീലഗിരി കുന്നുകളില്‍ നിന്നും ഉത്ഭവിച്ച് 13 കിലോമീറ്റർ ദൂരം ഒഴുകിയ ശേഷം ഈ നദി കേരളത്തിൽ പ്രവേശിക്കുന്നു.
 - പാലക്കാട് ജില്ലയിലൂടെയാണ് ഈ നദി ഒഴുകുന്നത്.
 - കൽക്കണ്ടിയൂർ എന്ന സ്ഥലത്തു വച്ച് നദി വീണ്ടും തമിഴ്‌നാട്ടിലേക്ക് പ്രവേശിച്ച് കവേരി നദിയില്‍ പതിക്കുന്നു.
 - പാമ്പാര്‍ (ഇടുക്കി)
 - നീളം 25 കി. മീ.
 - കിഴക്കോട്ടൊഴുകുന്ന നദികളില്‍ ഏറ്റവും ചെറിയ നദി
 - ഇടുക്കി ജില്ലയിലെ (ആനമുടി) ദേവികുളത്തുനിന്നാണ് നദിയുടെ ഉത്ഭവം
 - "തലയാര്‍" എന്ന് തുടക്കത്തില്‍ അറിയപെട്ടിരുന്ന നദി
 - "തൂവാനം വെള്ളച്ചാട്ടം" സ്ഥിതിചെയ്യുന്ന നദി.
 - കാവേരി നദിയുടെ പ്രധാന പോഷക നദിയായ അമരാവതിയുടെ പോഷകനദിയാണ് പാമ്പാർ.
 
- പെരിയാര്‍
 - കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ
 - നീളം 244 കി.മീ
 - “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി പെരിയാർ അറിയപ്പെടുന്നു
 - പെരിയാറിന് ആലുവാപ്പുഴ, ചൂർണ്ണ, പൂർണ്ണ, ചൂർണ്ണി എന്നും പര്യായങ്ങൾ ഉണ്ട്.
 - ആദിശങ്കരന്റെ ജന്മം കൊണ്ട് പ്രസിദ്ധമായ കാലടി പെരിയാറിന്റെ തീരത്താണ്
 - മലയാറ്റൂർ തീർത്ഥാടന കേന്ദ്ര
 - ഉത്ഭവ ശിവഗിരിമല
 - പെരിയാറിൽ ആദ്യമായി അണ കെട്ടിയിരിക്കുന്നത് മുല്ലപ്പെരിയാർ.
 - കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി ഇടുക്കി അണക്കെട്ട്
 - ആലുവ മംഗലപ്പുഴ, മാർത്താണ്ഡവർമ്മ
 - കേരള സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളുടെ മൊത്തം ശേഷിയുടെ മുഖ്യപങ്കും പെരിയാറിലെ ജലത്തിൽ നിന്നാണ് ഉണ്ടാക്കുന്നത്
 - ജലവൈദ്യുത പദ്ധതികൾ
 - പള്ളിവാസൽ ജലവൈദ്യുത പദ്ധതി
 - ശെങ്കുളം ജലവൈദ്യുത പദ്ധതി
 - പന്നിയാർ ജലവൈദ്യുത പദ്ധതി
 - നേര്യമംഗലം ജലവൈദ്യുത പദ്ധതി
 - ഇടുക്കി ജലവൈദ്യുത പദ്ധതി
 - ഇടമലയാർ ജലവൈദ്യുത പദ്ധതി
 - കുണ്ടല ജലവൈദ്യുത പദ്ധതി
 - മാട്ടുപെട്ടി ജലവൈദ്യുത പദ്ധതി
 - ചെറുതോണി ജലവൈദ്യുത പദ്ധതി
 - ഭാരതപ്പുഴ
 - ഏറ്റവും നീളംകൂടിയ രണ്ടാമത്തെ നദി. നീളം 209 K. M.
 - പമ്പാനദി
 - മഞ്ചേശ്വരം
 - ഉപ്പള
 - ഷിറിയന്റ
 - മൊഗ്രാല്‍
 - ചന്ദ്രഗിരി
 - ചിത്താരി
 - നീലേശ്വരം
 - കാരിയങ്കോട്ക
 - വ്വായിപ്പുഴ
 - പെരുവമ്പ
 - രാമപുരം
 - കുപ്പംപുഴ
 - വളപട്ടണം
 - അഞ്ചരക്കണ്ടി
 - തലശ്ശേരി
 - മയ്യഴി
 - കുറ്റ്യാടി
 - കോരപ്പുഴ
 - കല്ലായി
 - ചാലിയാര്‍
 - കടലുണ്ടി
 - തിരൂര്‍
 - കേച്ചേരി
 - പുഴയ്ക്കല്‍പ്പുഴ
 - കരുവന്നൂര്‍
 - ചാലക്കുടി
 - മൂവാറ്റുപുഴ
 - മീനച്ചിലാറ്
 - മണിമല
 - അച്ചന്‍ കോവില്‍
 - പള്ളിക്കല്‍
 - കല്ലട
 - ഇത്തിക്കര
 - അയിരൂര്‍
 - വാമനപുരം
 - മാമം
 - കരമനയാര്‍
 - നെയ്യാര്‍.
 
No comments:
Post a Comment