- കേരളത്തിന്‍റെ എത്ര ശതമാനമാണ് വനഭുമി
- 29%
- ഏറ്റവും കൂടുതല്‍ വനഭുമിയുള്ള ജില്ല
- ഇടുക്കി
- ഏറ്റവും കൂടുതല്‍ വനഭുമിയുള്ള രണ്ടാമത്തെ ജില്ല
- വയനാട്
- ഏറ്റവും കൂടുതല്‍ വനഭുമിയുള്ള മൂന്നാമത്തെ ജില്ല
- പത്തനംതിട്ട
- ശതമാന അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വനഭുമിയുള്ള ജില്ല
- വയനാട്
- ഏറ്റവും കൂടുതല്‍ റിസര്‍വ് വനം/വനം ഡിവിഷന്‍ ഉള്ള ജില്ല
- പത്തനംതിട്ട
- പത്തനംതിട്ടയിലെ വനം ഡിവിഷനുകള്‍
- റാന്നി, കോന്നി, അച്ചന്‍കോവിലാര്‍
- ഏറ്റവും വലിയ വനം ഡിവിഷന്‍
- റാന്നി
- കേരളത്തിലെ ആദ്യത്തെ വനം ഡിവിഷന്‍
- കോന്നി
- ഏറ്റവും കുറവ് റിസര്‍വ് വനം ഉള്ള ജില്ല
- ആലപ്പുഴ (എണ്ണം 1, വിയ്യാപുരം)
- കേരളത്തിലെ നിത്യഹരിതവനം
- സൈലന്‍റ് വാലി
- കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്
- സൈലന്‍റ് വാലി
- സൈരന്ധ്രി വനം എന്ന പേരില്‍ അറിയപെടുന്ന വനം
- സൈലന്‍റ് വാലി
- കേരളത്തിലെ മനുഷ്യനിര്‍മിത വനം
- കരീം ഫോറസ്റ്റ് പാര്‍ക്ക്, കാസര്‍കോട്
- ഏറ്റവും കൂടുതല്‍ കണ്ടല്‍കാടുകള്‍ ഉള്ള ജില്ല
- കണ്ണൂര്‍
- കേരള വനം വികസന കോര്‍പ്പറേഷന്‍ന്‍റെ ആസ്ഥാനം
- കോട്ടയം
- കേരള വനം ഗവേഷണ കേന്ദ്രം
- പീച്ചി, തൃശ്ശൂര്‍
- വനം വകുപ്പിന്‍റെ ആസ്ഥാനം
- വഴുതക്കാട്, തിരുവനന്തപുരം
- ഫോറസ്റ്റ് അക്കാഡമിയുടെ (International Forest Training School) ആസ്ഥാനം
- അരിപ്പ, തിരുവനന്തപുരം
- ലോകത്തിലെ ഏറ്റവും വലിയ പ്രായംകൂടിയ തെക്ക് മരം കണ്ടെത്തിയിട്ടുള്ളത്
- നിലമ്പൂർ
- ഏഷ്യയിൽ ഏറ്റവും വലിയ തെക്കായി കണക്കാക്കപെടുന്നത്
- കന്നിമരം (പറമ്പികുളം)
- സ്കൂൾ കുട്ടികളുടെ സഹകരണത്തോടെ കേരളത്തെ ഹരിതഭമാക്കാനുള്ള പദ്ധതി
- എന്റെ മരം
- സംസ്ഥാനത്തെ കലാലയങ്ങൾ ഹരിതഭമാക്കാനുള്ള വിദ്യാഭ്യാസം - വനം വകുപ്പുകളുടെ പദ്ധതി
- നമ്മുടെ മരം പദ്ധതി
PSC GENERAL KNOWLEDGE MEMORY TRICKS പി. എസ്. സി. മത്സരപരീക്ഷ വിദ്യാർത്ഥികളെ സഹിക്കാൻ വേണ്ടി, ഏതു പി. എസ്. സി. പരീക്ഷകള്‍ക്കും മറ്റ് മത്സര പരീക്ഷകള്‍ക്കും ഗുണകരമാകും വിധമാണ് വിക്കിപീഡിയ, ബ്ലോഗര്‍ കൂട്ടായ്മയിലൂടെ ഞങ്ങള്‍ ഈ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നത്. നിങ്ങള്‍ക്കും ഒരു സര്‍ക്കാര്‍ ജോലി അന്യമല്ല.
Sunday, 13 September 2015
കേരളത്തിലെ വനഭൂമി
Subscribe to:
Post Comments (Atom)
Endocrine system
Gland Hormones Functions Diseases Hypothalamus In the middle of the brine Releasing Hormone stimulates the anterior lob...
-
കേരളം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തുള്ള വളരെ ചെറിയൊരു ഭാഗമാണ്. കേരള സംസ്ഥാനത്തിന്റെ ആകെ വിസ്തീര്‍ണം 38,863 ചതുരശ്ര ക...
-
പരസ്പരം കൊരുത്ത അഞ്ചുവളയങ്ങളാണ് ഒളിമ്പിക്സിന്റെ ചിഹ്നം. ഇവ അഞ്ചു ഭൂഖണ്ടങ്ങളെ സൂച്ചിപ്പിക്കുന്നു. ഇവ സൂച്ചിപ്പിക്കുന്ന ഭൂഖണ്ഡങ്ങൾ ഇതാണ് ...
-
വാഴപ്പള്ളി ശാസനം (രാജശേഖര വര്മ്മന്) കേരളത്തില്‍നിന്നും കണ്ടെത്തിയ ആദ്യത്തെ ചരിത്ര രേഖ കേരള ചരിത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ട...
No comments:
Post a Comment