SAARC
South Asian Association for Regional Cooperation
(പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യൻ സംഘടന)
ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ചേർന്ന് 1985 ഡിസംബർ 8 ന് ആണ് ഈ സംഘടന സ്ഥാപിച്ചത്. 2007 ൽ അഫ്ഗാനിസ്ഥാൻ സാർകിൽ അംഗമായി. ഇതോടെ അംഗരാജ്യങ്ങളുടെ എണ്ണം എട്ടായി ഉയർന്നു.
The SARRC Member Countries are:
- Malideep
 - Bhutan
 - Bengladesh
 - Srilanka
 - Pakistan
 - Afganistan
 - India
 - Nepal
 
Code: 
MBBS PAIN
No comments:
Post a Comment