- വാഴപ്പള്ളി ശാസനം
- (രാജശേഖര വര്മ്മന്)
- കേരളത്തില്‍നിന്നും കണ്ടെത്തിയ ആദ്യത്തെ ചരിത്ര രേഖ
- കേരള ചരിത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പുരാതന രേഖ
- നമഃശിവായ എന്ന വന്ദന വാക്യത്തില്‍ ആരംഭിക്കുന്നു
- മലയാളം ലിപി പ്രത്യക്ഷപെട്ട അദ്യ ശാസനം
- റോമന്‍ നാണയമായിരുന്ന ദിനാറയെക്കുറിച്ച് പരാമര്‍ശിക്കുന്ന ഏറ്റവും പുരാതന ലിഖിതം.
- തരിസാപ്പള്ളി ശാസനം
- (സ്ഥാണുരവി രവിവര്‍മ്മ)
- എഴുതിയത് വേണാട് ഭരിച്ചിരുന്ന അയ്യനടികൾ തിരുവടികൾ
- കേരളത്തിലെ ക്രിസ്ത്യാനികളെ പറ്റി കൃത്യമായി രേഖപെടുത്തിയ അദ്യ ശാസനം
- കേരളത്തിലെ നാടുവാഴികളെകുറിച്ചുള്ള ആദ്യ പരാമര്‍ശം കാണപെടുന്ന ശാസനം
- കൊട്ടയം ചെപ്പേട്, സ്ഥാണു രവി ശാസനം എന്നീ പേരുകളില്‍ അറിയപെടുന്നു.
- മാള്ളി ശാസനം
- (ശ്രീ വല്ലഭന് കോത)
- കൊല്ലവര്‍ഷം രേഖപെടുത്തിയതായി കണ്ടെത്തിയിട്ടുള്ള ആദ്യ ശാസനം
- പാലിയം ശാസനം
- (വിക്രമാദിത്യവരഗുണന്)
- ശ്രീമൂലവാസത്തെ ബുദ്ധക്ഷേത്രത്തിനുവേണ്ടി ഭൂമിദാനം ചെയ്യുന്നതായി പരാമര്‍ശിക്കുന്ന ശാസനം
- ചോക്കുര് ശാസനം
- (ഗോദരവിവര്‍മ്മ)
- ദേവിദാസി സദായത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസനം
- തിരുവിതാംകോട് ശാസനം
- (കോട്ടയം കേരളവര്‍മ്മ)
- മണ്ണാപ്പേടി, പുലപ്പേടി എന്നീ ആചാരങ്ങള്‍ നിരോധിക്കപെട്ടത് ഈ ശാസനപ്രകാരമാണ്
- ജൂതശാസനം
- (ഭാസ്കര രവിവര്‍മ്മ)
- ഹജൂര്‍ ശാസനം
- (കരുനന്തടക്കന്‍)
- തിരുവിലങ്ങാട് ശാസനം
- ചോളന്മാരുടെ കേരളാക്രമണത്തെക്കുറിച്ച് വിവരം നല്കുന്ന ശാസനം
PSC GENERAL KNOWLEDGE MEMORY TRICKS പി. എസ്. സി. മത്സരപരീക്ഷ വിദ്യാർത്ഥികളെ സഹിക്കാൻ വേണ്ടി, ഏതു പി. എസ്. സി. പരീക്ഷകള്‍ക്കും മറ്റ് മത്സര പരീക്ഷകള്‍ക്കും ഗുണകരമാകും വിധമാണ് വിക്കിപീഡിയ, ബ്ലോഗര്‍ കൂട്ടായ്മയിലൂടെ ഞങ്ങള്‍ ഈ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നത്. നിങ്ങള്‍ക്കും ഒരു സര്‍ക്കാര്‍ ജോലി അന്യമല്ല.
Monday, 30 November 2015
ശാസനങ്ങള്‍
Subscribe to:
Post Comments (Atom)
Endocrine system
Gland Hormones Functions Diseases Hypothalamus In the middle of the brine Releasing Hormone stimulates the anterior lob...
-
കേരളം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തുള്ള വളരെ ചെറിയൊരു ഭാഗമാണ്. കേരള സംസ്ഥാനത്തിന്റെ ആകെ വിസ്തീര്‍ണം 38,863 ചതുരശ്ര ക...
-
പരസ്പരം കൊരുത്ത അഞ്ചുവളയങ്ങളാണ് ഒളിമ്പിക്സിന്റെ ചിഹ്നം. ഇവ അഞ്ചു ഭൂഖണ്ടങ്ങളെ സൂച്ചിപ്പിക്കുന്നു. ഇവ സൂച്ചിപ്പിക്കുന്ന ഭൂഖണ്ഡങ്ങൾ ഇതാണ് ...
-
വാഴപ്പള്ളി ശാസനം (രാജശേഖര വര്മ്മന്) കേരളത്തില്‍നിന്നും കണ്ടെത്തിയ ആദ്യത്തെ ചരിത്ര രേഖ കേരള ചരിത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ട...
No comments:
Post a Comment