ജീവകങ്ങളെ രണ്ടായി തരം തിരിക്കാം
 
- കൊഴുപ്പിൽ ലയിക്കുന്നവ
 - വെള്ളത്തിൽ ലയിക്കുന്നവ
 
- കൊഴുപ്പിൽ ലയിക്കുന്നവ
 - ജീവകം എ
 - ജീവകം ഡി
 - ജീവകം ഇ
 - ജീവകം കെ
 - വെള്ളത്തിൽ ലയിക്കുന്നവ
 - ജീവകം ബി കോംപ്ലക്സ്
 - തൈയമിൻ (B1)
 - റൈബോഫ്ലേവിൻ (B2)
 - നിയാസിൻ (B3)
 - പാന്റോത്തിനിക് ആസിഡ് (B5)
 - പിരിഡോക്സിൻ (B6)
 - ബയോട്ടിൻ (B7)
 - ഫോളിക് ആസിഡ് (B9)
 - സൈനാക്കോബാലമൈൻ (B12)
 - ജീവകം സി (അസ്കോർബിക് ആസിഡ്)
 
ജീവകങ്ങളുടെ  അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗങ്ങൾ  
No comments:
Post a Comment