എ.ആര്‍. രാജരാജവര്‍മ്മയുടെ മലയവിലാസം എന്ന അര്‍ച്ചനാഗീതം മലയാളത്തിലെ ഒന്നാമത്തെ പ്രീറൊമാന്റിക് കാവ്യമാണ്. സഹ്യപര്‍വ്വതനിരയുടെ മഹത്വത്തെ വര്‍ണ്ണിക്കുന്ന മലയാളത്തിലെ പ്രസിദ്ധ കൃതിയാണ് മലയവിലാസം. സഹ്യപര്‍വ്വത്തിന് മലയവിലാസമെന്ന പേരുമുണ്ട്. കേരള പാണിനി എ. ആര്‍. രാജരാജവര്‍മ്മ 1895-ലാണ് ഇത് രചിച്ചത്. മലയാളത്തിലെ ആദ്യഖണ്ഡകാവ്യമെന്ന സ്ഥാനവും ഇതിനുണ്ട്.
ചോദ്യം
ചോദ്യം
- കേരള പാണിനി എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെയാണ്?
- എ. ആര്‍. രാജരാജവര്‍മ്മ
- മലയവിലാസം രചിച്ചത് ആര് ?
- എ. ആര്‍. രാജരാജവര്‍മ്മ
No comments:
Post a Comment