വേനൽക്കാലത്ത് പൂക്കുന്ന ഈ വൃക്ഷത്തിന്റെ സ്വർണാഭമായ പൂക്കളാണ് ഇതിനെ ആകർഷകമാക്കുന്നത്. ശാസ്ത്രീയനാമം ക്യാസ്സിയ ഫിസ്റ്റുല (Cassia Fistula). കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് കണിക്കൊന്ന. കണിക്കൊന്നയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. വിഷുവിന് കണികണ്ടുണരാൻ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളിൽ പ്രധാനമാണ് കണിക്കൊന്നപ്പൂക്കൾ. കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തിൽ നിന്നാണ്.
ചോദ്യം
ചോദ്യം
- കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പം ?
- കണിക്കൊന്ന
- കണികൊന്നയുടെ ശാസ്ത്രീയനാമം
- ക്യാസ്സിയ ഫിസ്റ്റുല (Cassia Fistula)
No comments:
Post a Comment