- ഗുരുവിന്റെ ഗുരു എന്നറിയപ്പെട്ടിരുന്നത്: തൈക്കാട് അയ്യ
- കേരളത്തിലെ വർദ്ദമാന മഹാവീരൻ എന്നറിയപ്പെടുന്നു
- തൈക്കാട് അയ്യയുടെ യഥാർത്ഥ പേര്: സുബ്ബരായൻ
- ഹoയോഗോപദേഷ്ട , സൂപ്രണ്ട് അയ്യ, ശിവരാജയോഗി,
- എന്നിങ്ങനെ അറിയപ്പെടുന്നു
- പാണ്ടിപറയൻ, പണലിപറയൻ എന്നിങ്ങനെ സവർണർ തൈക്കാട് അയ്യയെ വിളിച്ചിരുന്നു
- ഔദ്യോഗിക വസതി: സാനഡു
- യോഗാഭ്യാസിയായിരുന്ന നവോത്ഥാന നായകൻ: തൈക്കാട് അയ്യ
- അയ്യയെ യോഗ അഭ്യസിപ്പിച്ചത്: സച്ചിദാനന്ദ മഹാരാജ്
- ചട്ടമ്പിസ്വാമിയേയും, ശ്രീനാരായണ ഗുരുവിനേയും യോഗ അഭ്യസിപ്പിച്ചിരുന്നു
- തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിലെ തേവാരപ്പുരയിൽ തൈയ്ക്കാട് അയ്യയുടെ ചിത്രം പൂജിക്കുന്നു
- അയ്യയുടെ ശിഷ്യന്മാർ
- ചട്ടമ്പിസ്വാമി , നാരായണ ഗുരു , അയ്യങ്കാളി ,സ്വാതി തിരുനാൾ, എ.ആർ.രാജരാജവർമ്മ, രാജാ രവിവർമ്മ
- ജനിച്ച സ്ഥലം നകലപുരം (തമിഴ്നാട് ) 1814 ൽ
- മറ്റു കൃതികൾ : ബ്രഹ്മോത്തര കാണ്ഡം, ഉള്ളൂരമർന്ന ഗുഹൻ
കേരളത്തിലെ ആദ്യ സാമൂഹ്യ പരിഷ്കർത്താവായ തൈക്കാട് അയ്യയുടെ പ്രധാനപ്പെട്ട ചില കൃതികൾ
കോഡ്
"ഉജ്ജയിനിയിലെ മഹാകാളിയുമായി കാശി യാത്രക്കു പോയ ഹനുമാൻ രാമായണം പാട്ടും പാടി പഴനിയിൽ ചെന്ന് മുരുകനെയും കണ്ട് പഞ്ചരത്നവും വാങ്ങി കുമാര കോ വിലിലെ കുറവന്റെ വീട്ടിൽ എത്തി "
കൃതികൾ
- ഉജജയിനി മഹാകാളി
- എന്റെ കാശിയാത്ര
- ഹനുമാൻ പാമലൈ
- രാമായണം പാട്ട്
- രാമായണം സുന്ദരകാണ്ഡം
- പഴനി വൈഭവം
- തിരുവരുവൂർ മുരുകൻ
- പഞ്ചരത്നം
- കുമാര കോവിൽ കുറവൻ
No comments:
Post a Comment