- എഴുത്തച്ഛൻ പുരസ്കാരം
 - പുതുശേരി രാമചന്ദ്രൻ
 - വള്ളത്തോൾ പുരസ്കാരം
 - ആനന്ദ്
 - വയലാർ അവാർഡ്
 - സുഭാഷ് ചന്ദ്രൻ (മനുഷ്യന് ഒരു ആമുഖം)
 - മാത്യഭൂമി സാഹിത്യ പുരസ്കാരം
 - ടി. പത്മനാഭൻ
 - ഓടക്കുഴൽ അവാർഡ്
 - എസ്. ജോസഫിന്
 - പത്മപ്രഭാ പുരസ്കാരം
 - ബെന്യാമിൻ
 - മുട്ടത്തുവർക്കി പുരസ്കാരം
 - കെ.സച്ചിദാനന്ദൻ
 - ശ്രീചിത്തിര തിരുനാൾ പുരസ്കാരം
 - ടി.പി. ശ്രീനിവാസൻ
 - രാജാരവിവർമ പുരസ്കാരം
 - ബാലൻ നമ്പ്യാർ
 - ജെ.സി ഡാനിയേൽ അവാർഡ്
 - ഐ.വി ശശി
 - അമ്യതകീർത്തി പുരസ്കാരം
 - മുതുകുളം ശ്രീധർ
 - നിശാഗന്ധി പുരസ്കാരം
 - ഇളയരാജ
 - ഹരിവരാസനം പുരസ്കാരം
 - എസ്.പി. ബാലസുബ്രഹ്മണ്യം
 - സ്വദേശാഭിമാനി കേസരി മാധ്യമ പുരസ്കാരം
 - കെ.എം റോയി
 - കേരള ശാസ്ത്ര പുരസ്കാരം
 - കെ.പി. ഗോപിനാഥൻ
 - ഒ.വി വിജയൻ പുരസ്കാരം
 - ഉഷാകുമാരി (ചിത്തിരപുരത്തെ ജാനകി)
 
PSC GENERAL KNOWLEDGE MEMORY TRICKS പി. എസ്. സി. മത്സരപരീക്ഷ വിദ്യാർത്ഥികളെ സഹിക്കാൻ വേണ്ടി, ഏതു പി. എസ്. സി. പരീക്ഷകള്ക്കും മറ്റ് മത്സര പരീക്ഷകള്ക്കും ഗുണകരമാകും വിധമാണ് വിക്കിപീഡിയ, ബ്ലോഗര് കൂട്ടായ്മയിലൂടെ ഞങ്ങള് ഈ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നത്. നിങ്ങള്ക്കും ഒരു സര്ക്കാര് ജോലി അന്യമല്ല.
Wednesday, 20 January 2016
സംസ്ഥാന പുരസ്കാര ജേതാക്കൾ (2015)
Subscribe to:
Post Comments (Atom)
Endocrine system
Gland Hormones Functions Diseases Hypothalamus In the middle of the brine Releasing Hormone stimulates the anterior lob...
- 
കേരളം ഇന്ത്യന് ഉപഭൂഖണ്ഡത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തുള്ള വളരെ ചെറിയൊരു ഭാഗമാണ്. കേരള സംസ്ഥാനത്തിന്റെ ആകെ വിസ്തീര്ണം 38,863 ചതുരശ്ര ക...
 - 
വാഴപ്പള്ളി ശാസനം (രാജശേഖര വര്മ്മന്) കേരളത്തില്നിന്നും കണ്ടെത്തിയ ആദ്യത്തെ ചരിത്ര രേഖ കേരള ചരിത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ട...
 - 
പാലക്കാട് ചുരം (പാലക്കാട് - കൊയമ്പത്തുര്) ആര്യന്കാവ് ചുരം (കൊല്ലം - ചെങ്കോട്ട) താമരശ്ശേരി ചുരം (കോഴിക്കോട് - വയനാട്) പെരമ്പാടി ...
 
No comments:
Post a Comment