- കൊൽക്കത്ത മെട്രോ നിലവിൽ വന്നു (ഇൻഡ്യയിലെ ആദ്യത്തെ മെട്രോ).
 - ഇൻഡ്യയിൽ ആദ്യത്തെ ഭുഗർഭ റെയിൽവേ ആരംഭിച്ചു (കൊൽക്കത്ത).
 - കാസർഗോഡ് ജില്ല രൂപംകൊണ്ടു (മെയ് 24).
 - സൈലൻ്റ് വാലി ദേശീയോദ്യാനം ആയി പ്രഖ്യാപിച്ചു (പ്രഖ്യാപനം: ഇന്ദിരാഗാന്ധി, ഉത്ഘാടനം : രാജീവ്ഗാന്ധി 1985).
 - കുടുംബ കോടതി നിലവിൽ വന്ന വർഷം.
 - പി.ടി ഉഷ ഒളിമ്പിക്സ് (ലോസ് എയ്ഞ്ചൽസ്) ഫൈനലിൽ കടന്നു (പി.ടി ഉഷ ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുക്കുന്നത് മെക്സിക്കോ-1980).
 - തൈക്കാട് അയ്യാ മിഷൻ രൂപംകൊണ്ടു.
 - കേരള ജല വകുപ്പ് രൂപംകൊണ്ടു.
 - ഭോപ്പാൽ ദുരന്തം (ഡിസംബർ 2, 3).
 - സിഖ് വിരുദ്ധ കലാപം.
 - ഓപ്പറേഷൻ ബ്ലൂ സ്റ്റാർ.
 - ഇന്ദിരാഗാന്ധി വധിക്കപ്പെട്ടു (ഒക്ടോബർ 31).
 - രാകേഷ് ശർമ്മ ബഹിരാകാശത്ത് പോയത്.
 - ഫ്യൂദ്ദോർജി ഓക്സിജൻ ഇല്ലാതെ എവറസ്റ്റ് കീഴടക്കി.
 - ഇൻഡ്യയുടെ ദൗത്യസംഘമായ മൈത്രി അൻ്റാർട്ടിക്കയിൽ എത്തിയ വർഷം.
 - തകഴിയ്ക്ക് ജ്ഞാനപീഠം ലഭിച്ച വർഷം.
 - ഇൻഡ്യയിലെ ആദ്യത്തെ 3-ഡി ചലച്ചിത്രം മൈഡിയർ കുട്ടിച്ചാത്തൻ പുറത്തിറങ്ങി
 - AIDS വൈറസ് കണ്ടത്തി..
 
PSC GENERAL KNOWLEDGE MEMORY TRICKS പി. എസ്. സി. മത്സരപരീക്ഷ വിദ്യാർത്ഥികളെ സഹിക്കാൻ വേണ്ടി, ഏതു പി. എസ്. സി. പരീക്ഷകള്‍ക്കും മറ്റ് മത്സര പരീക്ഷകള്‍ക്കും ഗുണകരമാകും വിധമാണ് വിക്കിപീഡിയ, ബ്ലോഗര്‍ കൂട്ടായ്മയിലൂടെ ഞങ്ങള്‍ ഈ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നത്. നിങ്ങള്‍ക്കും ഒരു സര്‍ക്കാര്‍ ജോലി അന്യമല്ല.
Saturday, 23 January 2016
1984
Subscribe to:
Post Comments (Atom)
Endocrine system
Gland Hormones Functions Diseases Hypothalamus In the middle of the brine Releasing Hormone stimulates the anterior lob...
- 
കേരളം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തുള്ള വളരെ ചെറിയൊരു ഭാഗമാണ്. കേരള സംസ്ഥാനത്തിന്റെ ആകെ വിസ്തീര്‍ണം 38,863 ചതുരശ്ര ക...
 - 
വാഴപ്പള്ളി ശാസനം (രാജശേഖര വര്മ്മന്) കേരളത്തില്‍നിന്നും കണ്ടെത്തിയ ആദ്യത്തെ ചരിത്ര രേഖ കേരള ചരിത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ട...
 - 
പാലക്കാട് ചുരം (പാലക്കാട് - കൊയമ്പത്തുര്‍) ആര്യന്‍കാവ് ചുരം (കൊല്ലം - ചെങ്കോട്ട) താമരശ്ശേരി ചുരം (കോഴിക്കോട് - വയനാട്) പെരമ്പാടി ...
 
No comments:
Post a Comment