ഇതെന്തായാലും അടിപൊളിയായിട്ടുണ്ട്...
1. എത്ര മലയാളികൾ ഇന്ത്യയുടെ രാഷ്ട്രപതിയായിട്ടുണ്ട്?
2. കേരളം എത്ര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട്?
3. എത്ര ട്ടീസ്പൂൺ കൂടുന്നതാണ് ഒരുടേബ്ൾ സ്പൂൺ?
4. വേദഗ്രന്ഥങ്ങൾ എത്രയാണുളളത്?
5. ഗാന്ധിജി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുണ്ട്?
6. ഇന്ത്യയേക്കാൾ വിസ്തീർണ്ണം കൂടിയ രാജ്യങ്ങൾ എത്ര?
7. ലത്തിൻറെ പി.എച്ച്.മൂല്യം എത്ര?
8. സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങളുണ്ട്?
9. കേരളത്തിലെ എത്ര ജില്ലകൾക്ക് കടൽതീരമുണ്ട്?
10. ഒരു സെൻറീമീറ്റർ എത്ര മില്ലീമീറ്ററാണ്?
11. ഒരുഫുട്ബോൾ ട്ടീമിലെ അംഗങ്ങളുടെ എണ്ണം എത്ര.?
12. ഒരു അടി എത്രഇഞ്ചാണ്?
13. എത്രാമത് കേരളനിയമസഭയാണ് നിലവിലുളളത്?
14 .കേരളത്തിലെ ജില്ലാപഞ്ചായത്തുകളുടെ എണ്ണം എത്ര?
15. വാഹനങ്ങൾക്ക് ഒറ്റതവണ നികുതി അടക്കുന്നത് എത്ര വർഷത്തേക്ക്?
16. ഒരു ഷട്ടിൽ കോക്കിൽ എത്ര തൂവലുകളാണ് ഉളളത്?
17. ഇന്ത്യൻ കറൻസികളിൽ ആകെ എത്ര ഭാഷകളിൽ മൂല്യം എഴുതിയിട്ടുണ്ട്?
18. മഹാഭാരതത്തിന് എത്ര പർവ്വങ്ങളുണ്ട്?
19. എത്രാമത് കോമൺ വെൽത്ത് ഗെയിംസാണ് 2010-ൽ ഇന്ത്യയിൽ നടന്നത്?
20. റ്റ്വൻറിറ്റ്വൻറി ക്രിക്കറ്റിൽ എത്ര ഓവറുകളാണ് ഉളളത്?
21. മഹാത്മാഗാന്ധി എത്ര വർഷം ദക്ഷിണാഫ്രിക്കയിൽ ചിലവഴിച്ചു?
22. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിപ്പത്തിൻറെ കാര്യത്തിൽ കേരളത്തിൻറെ സ്ഥാനമെത്ര?
23. മനുഷ്യനിൽ എത്ര ജോഡി ക്രോമസോമുകളുണ്ട്?
24. ദേശീയ പതാകയിലുളള ചക്രത്തിൽ എത്ര അരക്കാലുകളുണ്ട്?
25. എം.എൽ.എ
ആകാൻ എത്ര വയസ്സ് തികഞ്ഞിരിക്കണം?
ചിന്തിച്ചു വിഷമിക്കേണ്ട
ചോദ്യ നമ്പർ തന്നേയാണ് ഉത്തരങ്ങൾ.
🌞:രാഷ്ട്രപതി ഭവന്റെ പഴയ നാമം❓
🌞: വൈസ് റീഗൽ പാലസ്✅
🌞:.രാഷ്ട്രപതി നിവാസിൻറെ പഴയ
പേര്❓
🌞: വൈസ് റീഗൽ ലോഡ്ജ്✅
🌞: .കേന്ദ്ര ധനമന്ത്രി
ആയിരുന്നതിനുശേഷം
രാഷ്ട്രപതിയായ ആദ്യ വ്യക്തി❓
🌞: ആർ വെങ്കിട്ടരാമൻ✅
🌞: *കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്*
Answr മഹാരാഷ്ട്ര✅✅
🌞: കേരളത്തെ സമ്പൂർണ്ണ ശുചിത്വ സംസ്ഥാനമായി പ്രഖ്യാപിച്ചത് എന്ന് ❓
☑ 2016 നവംബർ 1
🌞: 🍃🍂ഉഗാണ്ടയുടെ തലസ്ഥാനം❓❓
🌞: കംബാല✅✅
🌞ഇന്ത്യൻ ഹോക്കി പ്രസിഡന്റ് ആയ മലയാളി ❓
☑ മറിയാമ്മ കോശി
🌞: 🍃🍂ആരെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് 'എന്റെ ശരീരം എന്റെ ആയുധം'(My Body My Weapon)❓❓
☑ഇറോം ശർമിള
🌞: 🍃🍂ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് അനുമതി നൽകിയ ഇന്ത്യൻ പ്രസിഡന്റ്❓❓
🌞: ഗ്യാനി സെയിൽസിങ്ങ്✅✅✅
🌞: .🍃🍂 Family പ്ലാനിങ് / ഫാമിംഗ് വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്❓❓
🌞: 2014✅
🌞: 🍃🍂1952 മുതല്‍ 1977 വരെ തുടര്‍ച്ചയായി അഞ്ച് പ്രാവശ്യം ലോക്സഭാംഗമായത്?❓❓❓❓
🌞: AKG✅✅✅
🌞: 🍃🍂ഫിറോസ് ഷാ കോട്ലയുടെ പ്രവേശന കവാടം❓❓❓
🌞: ഖുനി ദർവാസ✅✅
🌞: 🍃🍂മലിനജല സംസ്ക്കരണത്തിനായി ഉപയോഗിക്കുന്ന ആസിഡ്?❓❓❓
🌞 സൾഫ്യൂരിക്കാസിഡ☑
🌞: 🍃🍂അമൃതം ഗമയ’ എന്ന കൃതിയുടെ രചയിതാവ്?
🌞: ബാലമണിയമ്മ✅✅✅
🌞: 🍃🍂സത്താറ സിംഹം❓
🌞: അച്ചുത പട് വർദ്ധൻ✅✅
🌞: 🍂🍃ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇംഗ്ലീഷ് ചിത്രം?❓🌞: കോർട്ട് ഡാൻസർ✅✅
🌞: 🍃🍂മലയാളത്തിലെ ആദ്യ മിസ്റ്റിക് നോവല്‍?❓❓❓
🌞: എന്റെ ഗീത✅✅
🌞: 🍂🍃5കണ്ണ് ഉള്ള ജീവി ❓❓❓
🌞: പുൽച്ചാടി✅✅
🌞: 🍃🍂ഷെർലോക് ഹോംസ് ന്റെ ബുദ്ധിമാനായ സഹോദരൻ ❓❓🌞: മൈക്രോസോഫ്റ്റ്✅
🌞: 🍂🍃ഗൾഫ് രാജ്യങ്ങളിൽ ചെറിയ രാജ്യം❓❓❓
🌞: ബഹറൈൻ✅
🌞: 'രത്നമാലിക' ആരുടെ കൃതിയാണ് ?
☑അമോഘവർഷൻ
[25/11 🌞: ' ദൈവത്തിന്റെ സ്വന്തം നാട് ' എന്ന പരസ്യവാചകം കേരളത്തിന് സമ്മാനിച്ചത് ?
☑വാൾട്ടർ മെൻഡിസ്
🌞: 'ചിരിക്കുന്ന കൊലയാളി' എന്നറിയപ്പെടുന്ന ക്രിക്കറ്റർ ?
☑. ബ്രെറ്റ് ലീ
🌞: ഗാന്ധിജിയെക്കുറിച്ച് ധർമ്മസൂര്യൻ എന്ന കൃതി രചിച്ചത് ?
☑അക്കിത്തം
🌞:ഇന്ത്യയിലെ ആദ്യത്തെ ഹൈ-ടെക് നിയമസഭ (ഇ-വിധാൻ) നിലവിൽ വന്ന സംസ്ഥാനം❓
🌞: ഹിമാചൽ പ്രദേശ്✅
🌞:രാഷ്ട്രപതി ഭവനിൽ താമസിച്ച
ആദ്യ വ്യക്തി?
🌞: ഇർവിൻ പ്രഭു✅
🌞: 'ആയിരം ക്ഷേത്രങ്ങളുടെ നഗരം' എന്നറിയപ്പെടുന്നത് ?
☑കാഞ്ചിപുരം
1. അസം റൈഫിൾസിന്‍റെ ആപ്തവാക്യം?
Ans : ഫ്രണ്ട്സ് ഓഫ് ദി ഹിൽ പീപ്പിൾ
2. ബഹിരാകാശശാസ്ത്രത്തിന്‍റെ പിതാവ്?
Ans : വിക്രം സാരാഭായ്
3. വാഗ്ദത്ത ഭൂമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
Ans : കാനാൻ
4. മോക്ഷപ്രദീപ നിരൂപണ വിദാരണം എന്ന ദീർഘ പ്രബന്ധത്തിന്‍റെ കർത്താവ്?
Ans : ബ്രഹ്മാനന്ദ ശിവയോഗി
5. കൊല്ലം; ആലപ്പുഴ ജില്ലകളില്‍ കാണപ്പെടുന്ന അത്യധികം വളക്കൂറ് നിറഞ്ഞ മണ്ണ്?
Ans : എക്കല്‍ മണ്ണ് (അലൂവിയല്‍ മണ്ണ്)
6. സിമ ചിയാൻ രചിച്ച പ്രസിദ്ധ ഗ്രന്ഥം?
Ans : Record of the Grand Historian
7. ബോംബെ പ്രസിഡൻസി അസോസിയേഷൻ സ്ഥാപിച്ചത്?
Ans : കെ ടി തലാംഗ്; ഫിറോസ് ഷാ മേത്ത ;ബദറുദ്ദീൻ തിയ്യാബ്ജി
8. മുതുമലൈ വന്യമൃഗസംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : തമിഴ്നാട്
9. കൃത്യസമയം കാണിക്കുന്ന ക്ളോക്ക്?
Ans : സീസിയം ക്ലോക്ക് (Atomic Clock)
10. ചേരന്മാരുടെ തലസ്ഥാനം?
Ans : വാഞ്ചി
11. ലോകപോളിയോ ദിനം?
Ans : ഒക്ടോബർ 24
12. ‘ ഞാന്‍’ ആരുടെ ആത്മകഥയാണ്?
Ans : എൻ.എൻ പിള്ള
13. സെൻട്രൽ മൈനിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?
Ans : ധൻബാദ്(ജാർഖണ്ഡ്)
14. കേരളത്തിൽ നിന്നുള്ള ആദ്യ പാർലമെന്‍റ് അംഗം?
Ans : ആനിമസ്ക്രീൻ
15. മറാത്ത പേഷ്വാ ഭരണത്തിൻ കീഴിലായ വർഷം?
Ans : 1713
16. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
Ans : കാത്സ്യം
17. റബറിനെ ലയിപ്പിക്കുന്ന ദ്രാവകം?
Ans : - ടർപന്റയിൻ
18. പ്രാചീന കാലത്ത് ചിറവാ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?
Ans : വേണാട് സ്വരൂപം
19. മേട്ടുർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : തമിഴ്നാട്
20. പ്രതിമകളുടെ നഗരം എന്ന വിശേഷണമുള്ള ജില്ല?
Ans : തിരുവനന്തപുരം
21. ഇന്ത്യയിൽ ആദ്യമായി പ്രോജക്ട് ടൈഗർ പദ്ധതി ആരംഭിച്ച ദേശീയോദ്യാനം?
Ans : ജിം കോർബറ്റ്
22. വില്ലൻ ചുമ (Whooping cough ) എന്നറിയപ്പെടുന്ന രോഗം?
Ans : പെർട്ടു സിസ്
23. കേരളാ സ്കോട്ട് എന്നറിയപ്പെടുന്നത്?
Ans : സി.വി.രാമൻപിള്ള
24. ശ്രീനാരായണഗുരു കഥാപാത്രമാകുന്ന കെ.സുരേന്ദ്രന്‍റെ നോവല്‍?
Ans : ഗുരു
25. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയുന്ന അമേരിക്കയുടെ നാവിക താവളം ഏത്?
Ans : ഡീഗോ ഗാര്‍ഷിയ
26. ജന്തർ മന്തർ വാനനിരീക്ഷണ നിലയം സ്ഥിതി ചെയ്യുന്നത്?
Ans : ജയ്പൂർ
27. അസ്ഥികളെക്കുറിച്ചുള്ള പഠനം?
Ans : ഒസ്റ്റിയൊളജി
28. ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?
Ans : പട്ടം (തിരുവനന്തപുരം)
29. ഇന്ത്യൻ ഫിലിം ഫിനാൻസ് കോർപ്പറേഷൻ സ്ഥാപിതമായ വർഷം?
Ans : 1960
30. കരളിന്‍റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി?
Ans : ഏകദേശം 1 ലിറ്റര്‍
31. നാവിക സേനാ ദിനം?
Ans : ഡിസംബർ 4
32. കേരളത്തിന്‍റെ വിസ്തീർണ്ണം?
Ans : 38863 ച.കി.മി
33. അന്താരാഷ്ട്ര നെല്ല് വർഷം?
Ans : 2004
34. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രി?
Ans : ജോൺ മത്തായി
35. ഖൈബർ ചുരം ഏത് പർവതനിരയിലാണ് ?
Ans : ഹിന്ദുക്കുഷ് പർവതനിര
36. ബേക്കിംഗ് പൗഡർ(അപ്പക്കാരം) ആയി ഉപ യോഗിക്കുന്ന പദാർത്ഥം?
Ans : സോഡിയം ബൈ കാർബണേറ്റ്
37. പ്രകൃതിജലത്തിൽ ഏറ്റവും ശുദ്ധമായത്?
Ans : മഴവെള്ളം
38. അന്നജ നിർമ്മാണ സമയത്ത് സസ്യങ്ങൾ സ്വീകരിക്കുന്ന വാതകം?
Ans : കാർബൺ ഡൈ ഓക്സൈഡ്
39. ഇന്ത്യയുടെ ശാസ്ത്രനഗരം; ആഹ്ലാദത്തിന്‍റെ നഗരം?
Ans : കൊല്‍ക്കത്ത
40. അധിവർഷം (Leap Year ) എന്ന ആശയം ആദ്യം അവതരിപ്പിച്ച കലണ്ടർ?
Ans : ജൂലിയന്‍ കലണ്ടർ
41. സ്ത്രീപുരുഷ അനുപാതം കുറഞ്ഞ ജില്ല?
Ans : ഇടുക്കി
42. ഓസ്ട്രേലിയയുടെ ദേശീയ മൃഗം?
Ans : കങ്കാരു
43. ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം?
Ans : 9
44. കരളിന്‍റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി?
Ans : ഏകദേശം 1 ലിറ്റര്‍
45. കേരളത്തിലെ ആദ്യ പോലീസ് ഐ ജി?
Ans : ചന്ദ്രശേഖരൻ നായർ
46. ‘വോൾഗാതരംഗങ്ങൾ’ എന്ന യാത്രാവിവരണം എഴുതിയത്?
Ans : റ്റി.എൻ ഗോപകുമാർ
47. ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടികൊടുത്ത കൃതി?
Ans : മുത്തശ്ശി
48. കടൽകൊള്ളക്കാരിൽ നിന്നും ഔറംഗസീബ് പിടിച്ചെടുത്ത ദ്വീപ്?
Ans : സന്ദീപ് ദ്വീപ്
49. സഹോദരന്‍ അയ്യപ്പന്‍റെ സാംസ്കാരിക സംഘടനയാണ്?
Ans : വിദ്യാപോഷിണി സഭ
50. ഇന്തോനേഷ്യയുടെ തലസ്ഥാനം?
Ans : ജക്കാർത്ത
1 📡 യു.എന്നിന്റെ നേതൃത്വത്തിൽ പ്രഥമ വേൾഡ് ഓഷ്യൻ ഫെസ്റ്റിവലിന് വേദിയാകുന്നത്❓
✔ ന്യൂയോർക്ക്
2⃣📡 ഇന്ത്യയിൽ ആദ്യമായി വില്ലേജ് ഓഫ് ബുക്സ് ആരംഭിക്കുന്ന സംസ്ഥാനം❓
✔മഹാരാഷ്ട്ര
3⃣📡2018-ലെ യുനെസ്കോ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്❓
✔ ഏഥൻസ്
4⃣📡നൂതന സാങ്കേതിക വിദ്യയിലൂടെ ജലത്തിന്റെ ശുദ്ധത പരിശോധിച്ച് തത്സമയം ഫലം തരുന്ന സംവിധാനം❓
✔ സ്വച്ഛ് പാനി
5⃣📡ദേശീയ യൂത്ത് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ജേതാക്കൾ❓
✔ഹരിയാന (റണ്ണറപ്പ്- കേരളം)
6⃣📡2016-ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ്❓
✔ കാശിനാഥുനി വിശ്വനാഥ്
7⃣📡അടുത്തിടെ യൂറോപ്യൻ ഗവേഷകർ കണ്ടെത്തിയ പ്ലാസ്റ്റിക് ആഹാരമാക്കുന്ന പുഴു❓
✔ ഗലേറിയ മെലൊണെല്ല
8⃣📡അടുത്തിടെ ഇന്ത്യയും ഫ്രാൻസും ചേർന്ന് മെഡിറ്ററേനിയൻ കടലിൽ ആരംഭിച്ച സംയുക്ത നാവിക അഭ്യാസം❓
✔ വരുണ
9⃣📡പരിസ്ഥിതി നോബൽ എന്നറിയപ്പെടുന്ന ഗോൾഡ്മാൻ പുരസ്കാരത്തിന് 2017-ൽ അർഹനായ ഇന്ത്യക്കാരൻ❓
✔ പ്രഫുല്ല സാമന്തര
🔟📡 അടുത്തിടെ ഹിതപരിശോധനയിലൂടെ പാർലമെന്ററി ഭരണക്രമത്തിൽ നിന്ന് പ്രസിഡൻഷ്യൽ രീതിയിലേക്ക് മാറിയ രാജ്യം❓
✔ തുർക്കി
=====================================
1⃣🔱ലോകത്തിലെ ആദ്യ കപ്പൽ തുരങ്കപാത നിർമ്മിക്കുന്ന രാജ്യം❓
🏹🏹 നോർവെ
2⃣🔱 കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുവാനും സാമ്പത്തിക വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനുമായി കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച സോഫ്റ്റ്വെയർ❓
🏹🏹 ശ്രേഷ്ഠ
3⃣🔱2017-ലെ ലോക റോഡ് മീറ്റിംഗിന്റെ വേദി❓
🏹🏹 ഇന്ത്യ
4⃣🔱ബഹിരാകാശത്ത് ഏറ്റവും കൂടുതൽ ദിവസം പിന്നിട്ട നാസയുടെ ബഹിരാകാശ സഞ്ചാരി❓
🏹🏹 പെഗ്ഗി വിറ്റ്സൺ
5⃣🔱 2017-ലെ ലോക മലേറിയ ദിനത്തിന്റെ പ്രമേയം❓
🏹🏹 End Malaria For Good
6⃣🔱ഇന്ത്യയിൽ ആദ്യമായി അന്തർ ജല മെട്രോ തുരങ്കം നിർമ്മിക്കുന്നത്❓
🏹🏹 ഹൂഗ്ലീ നദിയിൽ (കൊൽക്കത്ത- ഹൗറ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു)
7⃣🔱 2017-ലെ വേൾഡ് പ്രസ്സ് ഫ്രീഡം ഇൻഡക്സ് പ്രകാരം ഇന്ത്യയുടെ സ്ഥാനം❓
🏹🏹 136 (ഒന്നാം സ്ഥാനം- നോർവെ)
8⃣🔱ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റിയുടെ ഒളിമ്പിക് ചാനൽ കമ്മീഷനിൽ അംഗമായ ഇന്ത്യൻ വനിത❓
🏹🏹 നിത അംബാനി
9⃣🔱വിമാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഉപഗ്രഹ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്ന ലോകത്തിലെ ആദ്യ വിമാന കമ്പനി❓
🏹🏹 മലേഷ്യ എയർലൈൻസ്
🔟🔱 2017-ലെ ഭൗമദിനത്തിന്റെ പ്രമേയം❓
Environmental and climate literacy
➖➖➖➖➖➖➖➖➖➖➖
1⃣What is the peremeter of a circular plot which occupies an area of 616 square meter?
✅88 meter
2⃣How many times are the hands of the clock at right angles in a day?
✅44
3⃣The difference of 21/16 and its reciprocal is equal to ........?
✅185/336
4⃣A:B=3:4 , B:C=7:9
C:D=5:7 , D:E=12:5
Then A:E= ?
✅1:1
5⃣12 men can do a work in 24 days.after they have worked for12 days 4 men left.Then balance work will complete how many days?
5⃣✅18
6⃣20വശങ്ങൾ ഉള്ള ബഹുഭുജത്തിന് എത്ര vikarnangal und?
✅170
7⃣0.666666..x.33333.....=
...?
✅0.2222....
8⃣ഒരു വൃത്തത്തിൽ നിന്നും സമഭുജത്രികോണം മുറിച്ചിരിക്കുന്നു .സമഭുജത്രികോണത്തിന്റെ വശ ത്തിന്റെ നീളം 2root3 ആയാൽ വൃത്തത്തിന്റെ ആരം എത്ര ?
✅2
9⃣18 cm നീളം 12 cm വീതി 26 cm ഉയരമുള്ള ഒരു പെട്ടിക്കകത്ത് വയ്ക്കാൻ പറ്റുന്ന 2 cm ആരമുള്ള ഗോളങ്ങളുടെ എണ്ണം എത്ര ?
✅72
🔟Find the simple interest on an amound of rs 10400 at the rate of 5% per annuam for 25 weeks
✅250
🎓🐝11. ചിത്രശലഭത്തിന്റെ ലാര്‍വ്വക്ക് പറയുന്ന പേര്?
✅ കാറ്റര്‍പില്ലര്‍
🎓🐝12. ചിത്രശലഭങ്ങളുടെ സമാധി അവസ്ഥയിൽ സംരക്ഷണ ആവരണമാണ്___?
✅ കൊക്കൂണ്‍.
🎓🐝13. ഏറ്റവും വലിയ ഷഡ്പദം?
✅ആഫ്രിക്കന്‍ ഗോലിയാത്ത് മോത്ത്.
🎓🐝14. മിന്നാമിനുങ്ങിന്റെ വെളിച്ചത്തിനു കാരണമാകുന്ന വസ്തു?
✅ലൂസിഫറിന്‍
🎓🐝 15. സമൂഹ്യജീവിതം നയിക്കുന്ന ഷഡ്‌പദങ്ങളാണ്___?
✅Honey bee
1⃣6⃣ ഇമയ വരമ്പൻ എന്ന ബിരുദം നേടിയ ചേരരാജാവ്❓
✅ നെടും ചേരലാതൻ
1⃣7⃣അധിരാജാ എന്ന പദവി നേടിയ ആദ്യ ചേരരാജാവ്❓
✅ നെടും ചേരലാതൻ
1⃣8⃣വാന വരമ്പൻ എന്ന വിശേഷണ്ടുള്ള ചേരരാജാവ്❓
✅ ഉതിയൻ ചേരലാതൻ
1⃣9⃣ ചിലപ്പതികാരത്തിൽ പരാമർശവിധേയനായ ആദ്യ ചേര രാജാവ്❓
✅വേൽ കെഴുകുട്ടുവൻ, (ചെങ്കുട്ടുവൻ)
2⃣0⃣ ചേരൻമാരെപ്പറ്റി പ്രതിപാദിക്കുന്ന സംഘ കാല കൃതികൾ❓
✅ പതിറ്റു പത്ത്, പുറ നാനൂറ്, അക നാന്നൂറ്
➖➖➖➖➖➖➖➖➖➖➖
1⃣ ATM സൗകര്യം ആദ്യമായി നടപ്പിലാക്കിയ ബാങ്ക്❓
1 HSBC✅✅✅✅
2⃣ കടത്തുകാരന് ഒരു ദിവസം രാജപദവി വാഗ്ദാനം ചെയ്ത മുഗൾ ഭരണാധികാരി❓
ഹുമയൂൺ✅✅
3⃣ ഇന്ത്യയിൽ യുവജന ദിനമായി ആചരിക്കുന്നത്❓
January 12✅✅✅
4⃣ ഏകികൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം❓
ഗോവ✅✅
5⃣ ഏറ്റവും കൂടുതൽ ആംഗ്ലോ ഇന്ത്യൻ ജനതയുള്ള സംസ്ഥാനം❓
കർണ്ണാടക✅✅
6⃣ ഏറ്റവും വലിയ രണ്ടാമത്തെ കായൽ❓
അഷ്ടമുടിക്കായൽ✅✅✅
7⃣ കേരളത്തിൽ കടല്തീരമില്ലാത്ത ഏക കോർപറേഷൻ❓
തൃശ്ശൂർ✅✅
9⃣ ശങ്കരാചാര്യർ പൂർണ എന്നു വിശേഷിപ്പിച്ച നദി❓
പെരിയാർ✅✅
9⃣ ആത്മാവിദ്യാ സംഘത്തിന്റെ മുഖപത്രം❓
അഭിനവ കേരളം✅✅
🔟 കേരളത്തിലെ ആദ്യ ജൈവ ജില്ല❓ കാസർകോട്✅✅✅✅
➖➖➖➖➖➖➖➖➖➖➖
1⃣ India's first greenfield airport is in........
A Ahmedabad
❤ *B Hyderabad*
C Mumbai
D New Delhi
2⃣ H M Marathe, the renowned journalist passed away. He hailed from which state?
A Telangana
B Rajasthan
*C ❤ Maharashtra*
D Gujarat
3⃣ New Governor of Meghalaya
A Banwarilal Purohit
B Prakash Kamat
C Pavan Dahat
*D❤ Ganga Prasad*
4⃣ The UN day of Non - Violence?
A Oct 1
*B ❤ Oct 2*
C Oct 3
D Oct 4
5⃣ Which state has won the best tourism state award 2017?
A Karnataka
*B ❤ MP*
C UP
D Kerala
6⃣ India's first electric bus service was launched in which state?
*A❤ Himachal Pradesh*
B Uttar Pradesh
C KarnatakA
D Odisha
7⃣ Who has won bronze in the 2017 women's singles World Badminton championship ?
A Ashwini ponnappa
B Jwala Gutta
C P V Sindhu
*D ❤ Saina Nehwal*
8⃣ Which country is to host the 15th meeting of the Foreign Ministers of BIMSTEC countries?
A India
B Sir Lanka
C Indonesia
*D❤ Nepal*
9⃣ India's first world peace university has come up in which state?
A Haryana
B Uttar Pradesh
*C ❤ Maharashtra*
D Assam
🔟 The headquarters of International Atomic Energy Agency (IAEA) is in...
*A ❤Austria*
B France
C Australia
D USA
No comments:
Post a Comment