- ഇന്ത്യ - കടുവ
- സ്പെയിൻ - കാള
- കാനഡ - ബീവർ
- ബ്രിട്ടൻ - സിംഹം
- സിംഗപ്പൂർ - സിംഹം
- ബൽഗേറിയ - സിംഹം
- നെതർലൻഡ് - സിംഹം
- ശ്രീലങ്ക - സിംഹം
- ബെൽജിയം - സിംഹം
- അൽബേനിയ - സിംഹം
- ചിലി - മാൻ
- ദക്ഷിണാഫ്രിക്ക - മാൻ
- അയർലൻഡ് - കലമാൻ
- നേപ്പാൾ - പശു
- വിയറ്റ്നാം - എരുമ
- റഷ്യ - കരടി
- ഫിൻലൻഡ് - കരടി
- ദക്ഷിണകൊറിയ - കടുവ
- ഇറ്റലി - ചെന്നായ
- തായ്ലൻഡ് - വെള്ളാന
- ഓസ്ട്രേലിയ - കംഗാരു
- പാക്കിസ്താൻ - മാർഖോർ
- റുമേനിയ - കാട്ടുപൂച്ച
PSC GENERAL KNOWLEDGE MEMORY TRICKS പി. എസ്. സി. മത്സരപരീക്ഷ വിദ്യാർത്ഥികളെ സഹിക്കാൻ വേണ്ടി, ഏതു പി. എസ്. സി. പരീക്ഷകള്‍ക്കും മറ്റ് മത്സര പരീക്ഷകള്‍ക്കും ഗുണകരമാകും വിധമാണ് വിക്കിപീഡിയ, ബ്ലോഗര്‍ കൂട്ടായ്മയിലൂടെ ഞങ്ങള്‍ ഈ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നത്. നിങ്ങള്‍ക്കും ഒരു സര്‍ക്കാര്‍ ജോലി അന്യമല്ല.
Friday, 24 June 2016
ദേശീയ മൃഗങ്ങൾ
Subscribe to:
Post Comments (Atom)
Endocrine system
Gland Hormones Functions Diseases Hypothalamus In the middle of the brine Releasing Hormone stimulates the anterior lob...
-
കേരളം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തുള്ള വളരെ ചെറിയൊരു ഭാഗമാണ്. കേരള സംസ്ഥാനത്തിന്റെ ആകെ വിസ്തീര്‍ണം 38,863 ചതുരശ്ര ക...
-
പരസ്പരം കൊരുത്ത അഞ്ചുവളയങ്ങളാണ് ഒളിമ്പിക്സിന്റെ ചിഹ്നം. ഇവ അഞ്ചു ഭൂഖണ്ടങ്ങളെ സൂച്ചിപ്പിക്കുന്നു. ഇവ സൂച്ചിപ്പിക്കുന്ന ഭൂഖണ്ഡങ്ങൾ ഇതാണ് ...
-
വാഴപ്പള്ളി ശാസനം (രാജശേഖര വര്മ്മന്) കേരളത്തില്‍നിന്നും കണ്ടെത്തിയ ആദ്യത്തെ ചരിത്ര രേഖ കേരള ചരിത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ട...
No comments:
Post a Comment