മാർച്ച്
മാർച്ച് 21 : വനദിനം
മാർച്ച്  22 : ജലദിനം
മാർച്ച്  23 : കാലാവസ്താ ദിനം
മാർച്ച്  24 : ക്ഷയ ദിനം 
Code: വനജയുടെ കാലിനു ക്ഷയം പിടിച്ചു
_________________
ഡിസംബർ
ഡിസംബർ 1 : എയ്ഡ്സ്  ദിനം     
ഡിസംബർ 2 : കമ്പ്യൂട്ടർ  സാക്ഷരതാ  ദിനം
ഡിസംബർ 3 : വികലാങ്ക ദിനം
ഡിസംബർ 4 : നാവിക ദിനം
Code:
എയ്ഡ്സ് ബാധിധനായ കുട്ടി കമ്പ്യൂട്ടർ പഠിക്കാന്‍ പോയപ്പോൾ   വികലാങ്കൻ ആയതുകൊണ്ട് അവന് നെവിയിൽ ചേരാൻ പറ്റിയില്ല
No comments:
Post a Comment