തിരുവിതാംകൂറിന്‍റെ പട്ടം പറന്നു
കൊച്ചിയിലെ പന ഇക്കണ്ടത്തിലാണ്
തിരുകൊച്ചിയില്‍ പറമ്പില്‍ പന നട്ടു
- തിരുവിതാംകൂര്‍
 - ആദ്യ പ്രധാനമന്ത്രി: പട്ടം താണുപിള്ള
 - അവസാന പ്രധാനമന്ത്രി: പറവൂര്‍ ടി.കെ. നാരയണപിള്ള
 - കൊച്ചി
 - ആദ്യ പ്രധാനമന്ത്രി: പനമ്പിള്ളി ഗോവിന്ദമേനോന്‍
 - അവസാന പ്രധാനമന്ത്രി: ഇക്കണ്ടവാര്യര്‍
 - തിരുകൊച്ചി
 - ആദ്യ പ്രധാനമന്ത്രി: പറവൂര്‍ ടി.കെ. നാരയണപിള്ള
 - അവസാന പ്രധാനമന്ത്രി: പനമ്പിള്ളി ഗോവിന്ദമേനോന്‍
 
No comments:
Post a Comment