പരസ്പരം കൊരുത്ത അഞ്ചുവളയങ്ങളാണ് ഒളിമ്പിക്സിന്റെ ചിഹ്നം. ഇവ അഞ്ചു ഭൂഖണ്ടങ്ങളെ സൂച്ചിപ്പിക്കുന്നു. ഇവ സൂച്ചിപ്പിക്കുന്ന ഭൂഖണ്ഡങ്ങൾ ഇതാണ്
മഞ്ഞ-ഏഷ്യ
കറുപ്പ്_ആഫ്രിക്ക
നീല-യൂറോപ്പ്
പച്ച - ഓസ്ട്രേലിയ
ചുവപ്പ് -അമേരിക്ക
വെളുപ്പു നിറമാണ് പതാകയ്ക്ക്. ഇതിൽ അഞ്ചു വളയങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. പിയറി കുബേർട്ടിനാണ് ഒളിമ്പിക്സ് വളയങ്ങൾ രൂപകല്പന ചെയ്തത് . 1920ലെ Antwerp, Belgium ഒളിമ്പിക്സ് മുതലാണ് ഇത് ഉപയോഗിച്ചുതുടങ്ങിയത്.
Code:
AYE BABURAG
AY EB AB UR AG
_________________________________
Asia: Yellow
Asia: Yellow
Europe: Blue
Africa: Black
USA: Red
Australia: Green
No comments:
Post a Comment