Friday, 12 January 2018

ദേശീയ ഗാനം

 രാംസിങ് ടാക്കൂർ സംഗീതം നല്‍കിയ,  ശങ്കരാഭരണ രാഗത്തിൽ, 1911 Dec 27 കൽക്കത്താ സമ്മേളനത്തില്‍, രവീന്ദ്രനാഥ ടാഗോർ ബംഗാളി ഭാഷയില്‍ രചിച്ച, ഭാഗ്യവിധാതാ എന്ന് നാമകരണം ചെയ്തിരുന്ന, ജനഗണമന ദേശീയഗാനമായി അംഗീകരിച്ചത്, പാർലമെന്റിൽ ആദ്യമായി അവതരിപ്പിച്ചത്, 1950 ജനവരി 24നാണ് (52sec)

Thursday, 11 January 2018

കേരളത്തിലെ 14 ജില്ലകളും അവ രൂപംകൊണ്ട വർഷങ്ങളും

1949-തിൽ രൂപം കൊണ്ട ജില്ലകൾ
CODE- 49 കൊതിയന്മാർ തൃക്കോട്ടയിൽ
കൊ : കൊല്ലം, തി : തിരുവനന്തപുരം, ത്ര് : ത്രിശ്ശൂർ, കോട്ട : കോട്ടയം

1957-ൽ രൂപീകൃതമായ ജില്ലകൾ കോഡ്‌
CODE- ആലപാല കോഴിക്ക്‌ 57 കണ്ണുണ്ട്‌
ആലപ്പുഴ പാലക്കാട്‌ കോഴിക്കോട്‌ കണ്ണൂർ
ആലപ്പുഴ 1957 ആഗസ്റ്റ്‌ 17 നും മറ്റ്‌ ജില്ലകൾ ജനുവരി 1 നു മാണു രൂപം കൊണ്ടത്‌

വയനാട്‌, പത്തനംതിട്ട, കാസർക്കോട്‌ ജില്ലകൾ രൂപം കൊണ്ട വർഷം
CODE- 80 82 84 = വാപ കസറി
1980 നവംബർ 1 = വയനാട്‌
1982 നവംബർ 1 = പത്തനംതിട്ട
1984 മെയ്‌ 24 = കാസർക്കോഡ്‌

എറണാകുളം,മലപ്പുറം,ഇടുക്കി ജില്ലകൾ നിലവിൽ വന്ന വർഷം
CODE- EMI = 58 69 72
എറണാകുളം : 1958 ഏപ്രിൽ 1
മലപ്പുറം : 1969 ജൂൺ 16
ഇടുക്കി : 1972 ജനുവരി 26.

Tuesday, 2 January 2018

Steel Plants



1. Bhilai Steel Plant
Public Sector Undertakings in India
(Central Govt. Organization)
Traded as NSESAIL
Industry Metallurgical Process
Founded 1955
Headquarters Bhilai, Chhattisgarh, India
Products Rails, Plates, Structurals


It was set up with the help of the USSR



 2. Durgapur Steel Plant
Public Sector Undertaking
Industry Iron & Steel
Founded 1955
Headquarters Durgapur, West Bengal India
Key people
Arun Kumar Rath (CEO)
Products Merchant products, structural, skelp, wheels and axles, semis
It was set up with the help of UK


3. Rourkela Steel Plant
Public Sector Undertakings in India
(Central Govt. Organization)
Traded as NSESAIL
Industry Steel
Founded 1955
Headquarters Rourkela, India
 It was set up with the help of Germany











മട്ടാഞ്ചേരി കൊട്ടാരം

    ഡച്ച് കൊട്ടാരം എന്നും അറിയപ്പെടുന്ന മട്ടാഞ്ചേരി കൊട്ടാരം കൊച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹിന്ദു അമ്പലങ്ങളിൽ കാണപ്പെടുന്ന തരം ചിത്രപ്പണികൾ ധാരാളമുള്ള ഒരു കൊട്ടാരമാണിത്. 
ചരിത്രം
     മട്ടാഞ്ചേരിയിലുള്ള പാലസ് റോഡിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പോർച്ചുഗീസുകാരാണ് ഇത് പണികഴിപ്പിച്ചത്. പിന്നീടവർ കൊച്ചി രാജാവായിരുന്ന വീര കേരള വർമ്മയ്ക്ക് (1537-65) ഈ കൊട്ടാരം സമ്മാനമായി നൽകി. 1663-ൽ ഡച്ചുകാർ ഈ കൊട്ടാരത്തിൽ ചില അറ്റകുറ്റപണികൾ നടത്തുകയുണ്ടായി. അതിനുശേഷം ഈ കൊട്ടാരം ഡച്ചുകൊട്ടാരം എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി. കൊച്ചി രാജാക്കന്മാരും കാലാകാലങ്ങളിൽ ഈ കൊട്ടാരത്തിനു അറ്റകുറ്റപണികൾ നടത്തിയിരുന്നു. ഇന്ന് ഈ കൊട്ടാരം കേരള ഗവർമെന്റിന്റെ കീഴിൽ സം‌രക്ഷിക്കപ്പെട്ടിരിക്കുന്നു.
      ഈ പ്രദേശത്ത് ഉണ്ടായിരുന്ന ഒരു അമ്പലം നശിപ്പിച്ച് കൊള്ളയടിച്ചതിൽ കൊച്ചി രാജാവിനുണ്ടായിരുന്ന അപ്രീതി ഇല്ലാതെയാക്കാനായി പോർച്ചുഗീസുകാർ പണികഴിപ്പിച്ച കൊട്ടാരമാണ് ഇത്. അതുകൊണ്ടുതന്നെ അമ്പലങ്ങളിൽ കാണപ്പെടുന്ന കൊത്തുപണികളും ചിത്രപ്പണികളും ധാരാളമായി ഈ കൊട്ടാരത്തിൽ കാണാവുന്നതാണ്.
       വാസ്കോ ഡ ഗാമ കാപ്പാട് തീരത്ത് 1498-ൽ കപ്പലിറങ്ങിയശേഷം മലബാർ ഭാഗത്ത് വ്യാപാരം നടത്താൻ ശ്രമിച്ചിരുന്നുവെങ്കിലും സാമൂതിരിമാരിൽ നിന്നുള്ള എതിർപ്പ് കൂടിയതുകാരണം പിൻവാങ്ങേണ്ടി വന്നിരുന്നു. കൊച്ചി രാജാക്കന്മാർ അന്ന് പോർച്ചുഗീസുകാർക്ക് എല്ലാ സഹായസഹകരണങ്ങളും നൽകി കൊച്ചിയിൽ വ്യാപാരം നടത്താൻ സഹായിച്ചു. അങ്ങനെയാണ് പോർച്ചുഗീസുകാർ കൊച്ചിയിൽ എത്തുന്നത്. പോർച്ചുഗീസുകാർ പോയതിനുശേഷം ഈ കൊട്ടാരം ഡച്ചുകാരുടെ കയ്യിൽ എത്തുകയും പിന്നീട് ഹൈദരാലി ഈ കൊട്ടാരം പിടിച്ചടക്കുകയും ചെയ്തു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പിന്നീട് ഈ കൊട്ടാരം ഹൈരദാലിയെ പരാജയപ്പെടുത്തി സ്വന്തമാക്കി.

Endocrine system

Gland  Hormones Functions Diseases  Hypothalamus In the middle of the brine Releasing Hormone stimulates the anterior lob...