| 
   
Name 
 | 
  
   
Period 
 | 
  
   
Birth Place 
 | 
 
| 
   
കുര്യാക്കോസ് ഏലിയാസ് ചാവറ 
 | 
  
   
1805-1871 
 | 
  
   
കൈനകരി,
  ആലപുഴ 
 | 
 
| 
   
വൈകുണ്ഠസ്വാമികൾ 
 | 
  
   
1809-1851 
 | 
  
   
സ്വാമിത്തോപ് (TN) 
 | 
 
| 
   
തൈക്കാട് അയ്യ 
 | 
  
   
1814-1909 
 | 
  
   
നകലപുരം 
 | 
 
| 
   
ബ്രഹ്മാനന്ദ ശിവയോഗി 
 | 
  
   
1852-1929 
 | 
  
   
ചിറ്റൂർ, പാലക്കാട് 
 | 
 
| 
   
ചട്ടമ്പി സ്വാമികൾ 
 | 
  
   
1853-1924 
 | 
  
   
കൊല്ലൂർ (കണ്ണമ്മൂല) 
 | 
 
| 
   
ശ്രീ നാരായണ ഗുരു 
 | 
  
   
1856-1928 
 | 
  
   
ചെമ്പഴന്തി 
 | 
 
| 
   
അയ്യങ്കാളി  
 | 
  
   
1863-1941 
 | 
  
   
വെങ്ങാനൂർ 
 | 
 
| 
   
ഡോ. പൽപ്പു   
 | 
  
   
1863-1950 
 | 
  
   
പേട്ട 
 | 
 
| 
   
കുമാരനാശാൻ 
 | 
  
   
1873-1924 
 | 
  
   
കായിക്കര 
 | 
 
| 
   
വക്കം അബ്ദുൽ ഖാദർ മൗലവി 
 | 
  
   
1873-1932 
 | 
  
   
വക്കം,
  ചിറയിൻകീഴ് 
 | 
 
| 
   
സ്വദേശാഭിമാനി രാമകൃഷ്ണൻപിള്ള  
 | 
  
   
1878-1916 
 | 
  
   
നെയ്യാറ്റിൻകര 
 | 
 
| 
   
മന്നത് പത്മനാഭൻ 
 | 
  
   
1878-1970 
 | 
  
   
പെരുന്ന, ചങ്ങനാശ്ശേരി 
 | 
 
| 
   
പൊയ്കയിൽ യോഹന്നാൻ 
 | 
  
   
1879-1939 
 | 
  
   
ഇരവിപേരൂർ 
 | 
 
| 
   
ഇ. വി. രാമസ്വാമി നായ്ക്കർ 
 | 
  
   
1879-1973 
 | 
  
   
ഈറോഡ് (TN) 
 | 
 
| 
   
പണ്ഡിറ്റ് കറുപ്പൻ   
 | 
  
   
1885-1938 
 | 
  
   
ചേരാനല്ലൂർ 
 | 
 
| 
   
വാഗ്ഭാടാനന്ദൻ  
 | 
  
   
1885-1939 
 | 
  
   
പാട്യം, കണ്ണൂർ 
 | 
 
| 
   
സഹോദരൻ അയ്യപ്പൻ 
 | 
  
   
1889-1968 
 | 
  
   
ചെറായി 
 | 
 
| 
   
കെ. കേളപ്പൻ  
 | 
  
   
1889-1971 
 | 
  
   
മുടാടി 
 | 
 
| 
   
ആഗമാനന്ദ സ്വാമി  
 | 
  
   
1896-1961 
 | 
  
   
ചവറ 
 | 
 
| 
   
വി.  ടി. ഭട്ടതിരിപ്പാട് 
 | 
  
   
1896-1982 
 | 
  
   
മേഴത്തൂർ 
 | 
 
| 
   
എ. കെ. ഗോപാലൻ   
 | 
  
   
1904-1977 
 | 
  
   
മാവില, കണ്ണൂർ 
 | 
 
| 
   
ആനന്ദതീർത്ഥൻ  
 | 
  
   
1905-1987 
 | 
  
   
തലശ്ശേരി 
 | 
 
PSC GENERAL KNOWLEDGE MEMORY TRICKS പി. എസ്. സി. മത്സരപരീക്ഷ വിദ്യാർത്ഥികളെ സഹിക്കാൻ വേണ്ടി, ഏതു പി. എസ്. സി. പരീക്ഷകള്‍ക്കും മറ്റ് മത്സര പരീക്ഷകള്‍ക്കും ഗുണകരമാകും വിധമാണ് വിക്കിപീഡിയ, ബ്ലോഗര്‍ കൂട്ടായ്മയിലൂടെ ഞങ്ങള്‍ ഈ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നത്. നിങ്ങള്‍ക്കും ഒരു സര്‍ക്കാര്‍ ജോലി അന്യമല്ല.
Monday, 30 November 2015
കേരള നവോത്ഥാനം
Subscribe to:
Post Comments (Atom)
Endocrine system
Gland Hormones Functions Diseases Hypothalamus In the middle of the brine Releasing Hormone stimulates the anterior lob...
- 
കേരളം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തുള്ള വളരെ ചെറിയൊരു ഭാഗമാണ്. കേരള സംസ്ഥാനത്തിന്റെ ആകെ വിസ്തീര്‍ണം 38,863 ചതുരശ്ര ക...
 - 
വാഴപ്പള്ളി ശാസനം (രാജശേഖര വര്മ്മന്) കേരളത്തില്‍നിന്നും കണ്ടെത്തിയ ആദ്യത്തെ ചരിത്ര രേഖ കേരള ചരിത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ട...
 - 
പാലക്കാട് ചുരം (പാലക്കാട് - കൊയമ്പത്തുര്‍) ആര്യന്‍കാവ് ചുരം (കൊല്ലം - ചെങ്കോട്ട) താമരശ്ശേരി ചുരം (കോഴിക്കോട് - വയനാട്) പെരമ്പാടി ...
 
No comments:
Post a Comment