● ജമ്മു കാശ്മീർ - കലമാൻ (Hamgul )
● പഞ്ചാബ് - കൃഷ്ണ മൃഗം
● ഹരിയാന - കൃഷ്ണ മൃഗം
● ഉത്തരാഖണ്ഡ് - കസ്തൂരി മാൻ
● ഉത്തർ പ്രദേശ് - ബാര സിംഗ
● ഹിമാചൽ പ്രദേശ് - ഹിമപ്പുലി
● ബീഹാർ - കാട്ടുപോത്ത്
● സിക്കിം - ചെമ്പൻ പാണ്ട
● ആസാം - കാണ്ട മൃഗം
● നാഗാലാന്റ് -മിഥുൻ
● മണിപ്പൂർ - സാങയി
● മിസോറാം - Serow
● ത്രിപുര - Phayre's langur (കണ്ണട കുരങ്ങൻ )
● മേഘാലയ - മേഘപ്പുലി
● പശ്ചിമ ബംഗാൾ - മീൻ പിടിയൻ പൂച്ച
● ഒഡിഷ - മ്ലാവ്
● ആന്ധ്ര പ്രദേശ് - കൃഷ്ണ മൃഗം
● തമിഴ് നാട് - വരയാട്
● കേരളം - ആന
● കർണാടകം - ആന
● ഗോവ - കാട്ടുപോത്ത്
● മഹാരാഷ്ട്ര - മലയണ്ണാൻ
● അരുണാചൽ പ്രദേശ് - മിഥുൻ
● ഗുജറാത്ത് - സിംഹം
● രാജസ്ഥാൻ - ഒട്ടകം
● മധ്യ പ്രദേശ് - ബാരസിംഗ
● ഛത്തിസ്‌ഗഡ് - കാട്ടെരുമ
● ജാർഖണ്ഡ് - ആന
PSC GENERAL KNOWLEDGE MEMORY TRICKS പി. എസ്. സി. മത്സരപരീക്ഷ വിദ്യാർത്ഥികളെ സഹിക്കാൻ വേണ്ടി, ഏതു പി. എസ്. സി. പരീക്ഷകള്ക്കും മറ്റ് മത്സര പരീക്ഷകള്ക്കും ഗുണകരമാകും വിധമാണ് വിക്കിപീഡിയ, ബ്ലോഗര് കൂട്ടായ്മയിലൂടെ ഞങ്ങള് ഈ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നത്. നിങ്ങള്ക്കും ഒരു സര്ക്കാര് ജോലി അന്യമല്ല.
Tuesday, 24 January 2017
സംസ്ഥാന മൃഗങ്ങൾ
ആധുനിക ഇന്ത്യ
✅ ലിബറേറ്റർ ഓഫ് പ്രസ് എന്നറിയപ്പെട്ടത് - *ചാൾസ് മെറ്റ് കാഫ്*
✅ ഇന്ത്യയിൽ പൂർണ്ണ പത്രസ്വാതന്ത്രം അനുവദിച്ച ഗവർണ്ണർ ജനറൽ- *ചാൾസ് മെറ്റ് കാഫ്*
✅ദത്തവകാശ നിരോധനം പിൻവലിച്ച വൈസ്രോയി - *കാനിംങ്*
✅ഇന്ത്യയിൽ ക്രിമിനൽ കോടതികൾ സ്ഥാപിച്ച വൈസ്രോയി - *കോൺ വാലീസ്*
✅ ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ ഗവർണ്ണർ ജനറൽ- *വില്യംബെന്റിക്*
✅ഇന്ത്യയിൽ റയിൽ ഗതാ6ഗതം കൊണ്ടുവന്നത് - *ഡൽഹൗസി*
✅ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് - *ഡൽഹൗസി*
✅ ഇന്ത്യൻ ഹൈകോർട്ട് നിയമം പാസാക്കിയത് - *കാനിംങ്*
റേഡിയോ
Friday, 20 January 2017
പ്രതിരോധം
കോഡ് 👇🏻
" ജലജ മേജർ ജനറലിനോട് ബിയറിനായി കേണു... എൽ സി.ക്ക് മേജറിന്റെ ക്യാപ് ലഭിച്ചു "
1. ജ : ജനറൽ
2. ലജ : ലഫ്. ജനറൽ
3. മേജർ ജനറൽ : മേജർ ജനറൽ
4. ബിയർ : ബ്രിഗേഡിയർ
5. കേണു : കേണൽ
6. L. C : ലഫ്.കേണൽ
7. മേജർ : മേജർ
8. ക്യാപ് : ക്യാപ്ടൺ
9. ലഭിച്ചു : ലഫ്റ്റനന്റ്
👉🏿 ഇന്ത്യൻ സായുധ സേനയുടെ സർവ്വ സൈന്യാധിപൻ : രാഷ്ട്രപതി
👉🏿കര - നാവിക - വ്യോമ സേനകളുടെ ആസ്ഥാനം : ന്യൂ ഡെൽഹി
👉🏿 ഏറ്റവും പഴയ കരസേന റജിമെന്റ്: മദ്രാസ് റെജിമെന്റ്
👉🏿 കരസേനയുടെ അധ്യസൈന്യാധിപൻ: സർ റോയ് ബുച്ചർ
👉🏿കരസേനയിലെ ഇന്ത്യക്കാരനായ ആദ്യ സൈന്യാധിപൻ: കരിയപ്പ
👉🏿 കീപ്പർ എന്ന് അറിയപ്പെടുന്നത്: ജനറൽ കരിയപ്പയാണ്
👉🏿 ഇന്ത്യൻ കരസേനയുടെ ഗാനം: മേരാ ഭാരത് മഹാൻ
👉🏿കരസേനാ ദിനമായി ആചരിക്കുന്നത്: ജനുവരി : 15
👉🏿 ഇന്ത്യയിലെ ആദ്യ പ്രതിരോധ മന്ത്രി: ബൽദേവ് സിംഗ്
ആനുകാലികം
🚁ഇ വർഷത്ത ISL വിജയികൾ :- അത്ലറ്റികോ ഡി കൊൽക്കത്ത (Vs കേരള ബ്ലാസ്റ്റേഴ്‌സ് )
🚁 കര സേനാ മേധാവി :- ബിബിന്‍ റാവത്ത്
🚁 വ്യോമ സേനാ മേധാവി :- ബി എസ് ധനോവ
🚁 നാവിക സേനാ മേധാവി:-അഡ്മിറൽ.സുനിൽ ലാംബ
🚁 ഇന്റലിജിൻസ് ബ്യൂറോ ഡയറക്ടർ:-രാജീവ് ജെയ്ൻ
🚁 RAW ഡയറക്ടർ:-അനിൽ ദാസ്‌മാന
🚁സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി ചുമതലയേറ്റത് :- ജസ്റ്റിസ് പി കെ ഹനീഫ
🚁പുതിയ യൂ പി എസ് സി ചെയർമാൻ :- അൽക്ക സിറോഹി
🚁കേരളം പി എസ് സി ചെയർമാനായി നിയമിതനായത് :- അഡ്വ .എം കെ സക്കീർ
🚁സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനാകുന്നത് :- ജസ്റ്റിസ് ജഗദീഷ് സിങ് ഖേഹാർ
🚁കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് :- മോഹൻ എം ശാന്തനാഗൗഡർ
🚁പുതിയ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടത് :- അന്റോണിയോ ഗുട്ടെറസ്
🚁പുതിയ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് :- ഡൊണാൾഡ് ട്രംപ്
🚁അമേരിക്കയിലെ ഇന്ത്യൻ അംബാസഡറായി നിയമിക്കപ്പെട്ടത് :- നവതേജ് സർന
🚁 ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് :- പാവ്ലോ ജെന്റിലോണി
🚁2015 ജെ സി ഡാനിയൽ പുരസ്‌കാരത്തിന് അർഹനായത് :- കെ ജി ജോർജ്
🚁 2016 ലെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് അർഹനായത് :-സി രാധാകൃഷ്ണൻ
🚁ഈ വർഷത്തെ വയലാർ അവാർഡ് നേടിയത് :-യു കെ കുമാരൻ (തക്ഷൻ കുന്നു സ്വരൂപം )
🚁ഒ വി വിജയൻ സാഹിത്യ പുരസ്കാരം നേടിയത് :- ചന്ദ്രമതി
🚁പ്രഥമ ദേശാഭിമാനി പുരസ്‌കാരത്തിന് അർഹനായ എഴുത്തുകാരൻ :-എം ടി വാസുദേവൻ നായർ
🚁ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് അർഹനായ കായികതാരം :- പി ആർ ശ്രീജേഷ്
🚁ഇന്ത്യയിൽ ആദ്യമായി സെല്ഫ് ബാഗ് ഡ്രോപ്പ് സൗകര്യം ഏർപ്പെടുത്തിയ വിമാനത്താവളം :- ഛത്രപതി ശിവാജി ടെർമിനൽ മുംബൈ
🚁പാരാലിമ്പിക്‌സിൽ ഹൈജംപിൽ ഇന്ത്യക്കു വേണ്ടി സ്വർണം നേടിയത് :- മാരിയപ്പൻ തങ്കവേലു
🚁രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം:- സിക്കിം
🚁പ്രഥമ സാർക് യൂത്ത് പാർലമെന്ററി കോൺഫറൻസ് നടന്നത് :- ഇസ്ലാമബാദ്
🚁ഇന്ത്യയിലെ ഏറ്റവും ജീവിതച്ചെലവ് കൂടിയ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് :-മുംബൈ
🚁2016 ലെ നെൽസൺ മണ്ടേല പുരസ്‌കാരത്തിന് അർഹയായത് :- തബാസും അദ്നാൻ
🚁2016 രാജീവ് ഗാന്ധി നേഷണൽ സദ്ഭാവന പുരസ്കാരം നേടിയത് :- ശുഭ മുദ്ഗൽ
🚁2016 ലെ ലോക ചെസ്സ് ചാംപ്യൻഷിപ് ജേതാവ് :- മാഗ്നസ് കാൾസൺ (നോർവേ )
🚁ജൈവ വൈവിധ്യ സംരക്ഷണത്തിനുള്ള 2016 ലെ മിഡോറി പുരസ്‌കാരം നേടിയ ഇന്ത്യക്കാരി :- വന്ദന ശിവ
🚁 2016 ലെ അർജ്ജുന അവാർഡ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം :- രാജ്യങ്ക്യ രഹാനെ
🚁2016 ലെ NAM സമ്മേളനം നടന്നത് :- വെനിസ്വലേ
🚁2016 അണ്ടർ 17 വനിതാ ഫുട്‍ബോൾ കിരീടം നേടിയത് :- ഉത്തര കൊറിയ
🚁2016 ലെ സമാധാന നോബൽ സമ്മാനം നേടിയത് :- യുവാൻ മാനുവൽ സാന്റോസ്
🚁പുതിയ സൈബർ സുരക്ഷാ നിയമം പാസാക്കിയ ഏഷ്യൻ രാജ്യം :- ചൈന
🚁100 കോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യ മലയാളം സിനിമ :- പുലിമുരുകൻ
🚁ലഹരി വിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാർ തുടങ്ങിയ പദ്ധതി :- വിമുക്തി
🚁മ്യാന്മറിൽ ശാഖ ആരംഭിച്ച ആദ്യ ഇന്ത്യൻ ബാങ്ക് :-സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
🚁ഗൂഗിൾ പുത്തിറക്കിയ പുതിയ മെസ്സേജിങ് ആപ്പ്ളിക്കേഷൻ :-അലോ
🚁പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതി റോഡ് റേസ് കോഴ്‌സ് റോഡിന്റെ പുതിയ പേര് :- കല്യാൺ മാർഗ്
🚁ഇറോം ശർമിള രൂപം കൊടുത്ത പുതിയ രാഷ്ട്രീയ പാർട്ടി :- പീപ്പിൾസ് റിസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ് (മണിപ്പൂർ )
🚁ലോക ഫുടബോളിലെ ആദ്യ ഗ്രീൻ കാർഡ് നേടിയ കളിക്കാരൻ :- ക്രിസ്ത്യൻ ഗലാണോ
🚁ഏഷ്യയിലെ ആദ്യ സൈക്കിൾ ഹൈവെ നിലവിൽ വന്നത് :- ഉത്തർപ്രദേശ് (ഇട്ടാവ - ആഗ്ര )
🚁77 മത് ചരിത്ര കോൺഗ്രസിന് ആതിഥ്യം വഹിക്കുന്നത് :- കേരള സർവകലാശാല
🚁തീവണ്ടി അപകടങ്ങൾ കുറക്കാൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ച സാങ്കേതിക വിദ്യ :- ത്രി നേത്ര
🚁ദക്ഷിണേന്ത്യയിലെ ആദ്യ കറൻസി രഹിത ഗ്രാമമായി മാറിയത് :- ഇബ്രാഹിംപുർ(തെലങ്കാന )
🚁2016 ലെ ലോക ഇന്റർനെറ്റ് കോൺഫറൻസ് നടന്ന രാജ്യം :- ചൈന
🚁എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷൻ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം :- മഹാരാഷ്ട്ര
🚁2016 ലെ നേഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ നടന്നത് :- ജയ്‌പൂർ
🚁ഇന്ത്യയിലെ ആദ്യ ചെറി ബ്ലോസം ഫെസ്റ്റിവൽ നടന്നത് :- മേഘാലയ
🚁 ടെസ്റ്റ് ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം 3 ഡബിൾ സെഞ്ചുറി അടിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം :- വിരാട് കോഹ്ലി
🚁സംസ്ഥാന സ്‌കൂൾ കായികമേളയിൽ കിരീടം നേടിയ ജില്ല:- പാലക്കാട്
🚁ഇന്ത്യ വിക്ഷേപിച്ച പുതിയ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം :- റിസോഴ്‌സ്സാറ്റ് 2 എ
🚁ഇന്ത്യ ഭ്രമണ പഥത്തിലെത്തിച്ച പുതിയ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം :-ഇൻസാറ്റ് 3 ഡി ആർ
🚁യൂണിസെഫ് ന്റെ പുതിയ ഗ്ലോബൽ ഗുഡ്‌വിൽ അംബാസിഡർ :- പ്രിയങ്ക ചോപ്ര
ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യങ്ങൾ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യങ്ങൾ
1. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിതമായ പട്ടണം ഏതാണ്?
Answer :- കൽക്കട്ട
2. ഇന്ത്യയിലെ ആദ്യ മെഡിക്കൽ സർവകലാശാല സ്ഥാപിതമായ സ്ഥലം?
Answer :- വിജയവാഡ
3. ഇന്ത്യയേയും പാകിസ്ഥാനേയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ?
Answer :- റാഡ് ക്ലിഫ് രേഖ
4. ഇന്ത്യയേയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ?
Answer :- മക്മോഹൻ രേഖ
5. ഗോവയെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി?
Answer :- Operation വിജയ്
6. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി?
Answer :- Operation പോളോ
7. ഭുമി സുര്യനോട് ഏറ്റവും അടുത്ത് വരുന്ന സ്ഥാനം?
Answer :- പെരിഹീലിയൻ
8. ഭുമി സുര്യനിൽ നിന്നും ഏറ്റവും അകലത്തിൽ വരുന്ന സ്ഥാനം?
Answer :- അപ് ഹീലിയൻ
9. ഇന്ത്യയിലെ ഏറ്റവും പഴയ (ആദ്യത്തെ) ഓപ്പൺ യൂണിവേഴ് സിറ്റി?
Answer :- ആന്ധ്രാപ്രദേശ് യൂണിവേഴ് സിറ്റി (ഡോ.ബി.ആർ.അംബേദ്‌കർ യൂണിവേഴ് സിറ്റി)
10. ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ് സിറ്റി?
Answer :- ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ് സിറ്റി (IGNOU)
11. അരുണരക്താണുക്കളുടെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം?
Answer :- പോളിസൈത്തീമിയ (Polycythemia)
12. അരുണരക്താണുക്കളുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?
Answer :- അനീമിയ
13. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്?
Answer :- കുരുമുളക്
14. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി?
Answer :- ഏലം
15. സീസർ ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?
Answer :- ജോർജ് ബർണാർഡ് ഷാ
16. ആന്റണി ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?
Answer :- വില്യം ഷേക്സ് പിയർ
17. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള ഇന്ത്യൻ സംസ്ഥാനം?
Answer :- മധ്യപ്രദേശ്
18. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള (ശതമാന അടിസ്ഥാനത്തിൽ) ഇന്ത്യൻ സംസ്ഥാനം?
Answer :- മിസോറം
19. പഴങ്ങളുടെ രാജാവ്?
Answer :- മാമ്പഴം
20. പഴങ്ങളുടെ റാണി ?
Answer :- മങ്കോസ്റ്റീൻ
🌷🌷 *SANOOP.A*🌷🌷
Wednesday, 3 August 2016
കേരളത്തിൽ ആദ്യം
ആദ്യത്തെ റബറൈസ്ഡ് റോഡ് ?
*കോട്ടയം-കുമളി*
ആദ്യത്തെ റബർ തോട്ടം ?
*നിലമ്പൂർ.1869*
ആദ്യത്തെ വൈദ്യുതീകൃത പട്ടണം ?
*തിരുവനന്തപുരം.*
ആദ്യത്തെ നാഷ്ണൽ പാർക്ക് ?
*ഇരവികുളം. 1978.*
ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ ?
*ഏഷ്യനെറ്റ്.*
ആദ്യത്തെ വന്യജീവി സങ്കേതം ?
*പെരിയാർ.*)
ആദ്യത്തെ സഹകരണ മെഡിക്കൽ കോളേജ് ?
*പരിയാരം മെഡിക്കൽ കോളേജ്.*
ആദ്യത്തെ ആധുനീക ഫിലീം സ്റ്റുഡിയോ ?
*ഉദയ സ്റ്റുഡിയോ.*
ആദ്യത്തെ സിമെന്റ് ഫാക്ടറി ?
*ട്രാവങ്കൂർ സിമെന്റ്സ് (നാട്ടകം).*
ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ നഗരം ?
*കോട്ടയം.*
ആദ്യത്തെ ധന്വന്തരി ഗ്രാമം ?
*കടയ്ക്കൽ.*
ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല ?
*എറണാകുളം.*
ആദ്യത്തെ പ്രസ്സ് ?
*സി.എം.എസ്സ്.പ്രസ്സ്.(കോട്ടയം).*
ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല ?
*പാലക്കാട്.*
ആദ്യത്തെ യൂറോപ്യൻ കോട്ട ?
*പള്ളിപ്പുറം (എറണാകുളം).*
ആദ്യത്തെ ക്രൈസ്തവദേവാലയം ?
*കൊടുങ്ങല്ലൂർ*
ആദ്യത്തെ റബർ പാർക്ക് ?
*ഐരാപുരം (എറണാകുളം).*
ആദ്യത്തെ ഇസ്ലാമിക് ദേവാലയം ?
*കൊടുങ്ങല്ലൂർ.*
3 ജി മൊബൈൽ സേവനം ലഭ്യമായ കേരളത്തിലെ ആദ്യ നഗരം ഏത് ?
*കോഴിക്കോട്.*
കേരളത്തിലെ ആദ്യത്തെ “വൈഫൈ സർവ്വകലാശാല” എന്ന വിശേഷണം ഏത് സർവ്വകലാശാലയ്ക്കാണ് ?
*കാലിക്കറ്റ് സർവ്വകലാശാല.*
ആദ്യത്തെ കയർ ഗ്രാമം ഏത് ?
*വയലാർ.*
ആദ്യത്തെ കയർ ഫാകടറി ?
*ആലപ്പുഴ ഡാറാസ് കമ്പനി (1859)*
ആദ്യത്തെ സ്പൈസ് പാർക്ക് എവിടെ പ്രവർത്തിക്കുന്നു ?
*പുറ്റടി(ഇടുക്കി).*
ആദ്യത്തെ വാട്ടർ കാർഡ് സംവിധാനം നിലവിൽ വന്നത് ?
*കുന്നമംഗലം.*
കേരളത്തിലെ ആദ്യ കരകൗശല ഗ്രാമം ഏതാണ് ?
. *ഇരിങ്ങൽ,കോഴിക്കോട്.*
കേരളത്തിലെ ആദ്യ പഞ്ച്നക്ഷത്ര ഹോട്ടൽ ?
*അശോക ബീച്ച് റിസോട്ട് ,കോവളം.*
കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ ഏതാണ് ?
*എം.വി.റാണിപത്മിനി.*
ഗാന്ധിജി ആദ്യമായ് കേരളത്തിൽ വന്നത് എവിടെ ?
*കോഴിക്കോട്.*
സംസ്ഥാനത്തെ ആദ്യ എസ്.സി./എസ്.ടി.കോടതി സ്ഥാപിച്ചത് എവിടെയാണ് ?
*മഞ്ചേരി(മലപ്പുറം).*
കേരളത്തിൽ കമ്പ്യൂട്ടർ വത്ക്കരിച്ച ആദ്യ പോലീസ് സ്റ്റേഷൻ ?
*പേരൂർക്കട.*
കേരളത്തിലെ ആദ്യത്തെ നോക്ക്കൂലി വിമുക്ത നഗരം ?
*തിരുവനന്തപുരം.*
നിർമൽപുരസ്കാരം നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് ?
*പിലിക്കോട്.*
കേരളത്തിലെ ആദ്യ സമ്പൂർണ ആരോഗ്യ സാക്ഷരത നേടിയ ഗ്രാമം ?
*മുല്ലക്കര.*
കേരളത്തിലെ ആദ്യ റോക്ക് ഗാർഡൻ സ്ഥിതിചെയ്യുന്നത് ?
*മലമ്പുഴ*.
കേരളത്തിലെ ആദ്യത്തെ ജൈവഗ്രാമ പഞ്ചായത് ഏത് ?
*ഉടുമ്പന്നൂർ.*
കേരളത്തിലെ ആദ്യത്തെ ട്രൈബൽ പഞ്ചായത്ത് ?
*ഇടമലക്കുടി.*
കേരളത്തിൽ എത്രതവണ രാഷ്ട്രപതി ഭരണം വന്നിട്ടുണ്ട് ?
*7 തവണ.*
1929 ൽ കേരളത്തിൽ ആദ്യമായ് വൈദ്യുതികരിക്കപ്പെട്ട പട്ടണം ?
*തിരുവനന്തപുരം.*
കേരള പിറവി സമയത്ത് കേരളത്തിന്റെ ഗവർണർ ആരായിരുന്നു ?
*ബി.രാമകൃഷ്ണറാവു.*
കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ എവിടെയാണ് ?
*പട്ടം,തിരുവനന്തപുരം.*
ഭാരതത്തിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനം ?
*കേരളം.*
യൂറോപ്യന്മാർ കൊച്ചിയിൽ ആരംഭിച്ച ആദ്യത്തെ ചർച്ച് ?
*സെന്റ് ഫ്രാൻസിസ് ചർച്ച്.*
സമ്പൂർണ സാക്ഷരത നേടിയ ആദ്യ പട്ടണം ?
. *കോട്ടയം*.
ആദ്യ ഹോമിയോ മെഡിക്കൽ കോളേജ് ആരംഭിച്ചത് ?
*തിരുവന്തപുരം.*
കേരളത്തിലെ ആദ്യ ന്യൂസ് പേപ്പർ ആരംഭിച്ച സ്ഥലം ?
*തലശേരി*.
ആദ്യത്തെ സംസ്കൃത കോളേജ് ആരംഭിച്ചത് എവിടെയാണ് ?
*തിരുവന്തപുരം.*
ആദ്യത്തെ സ്വകാര്യ വൈദ്യുത പ്രോജക്ട് ആരംഭിച്ചത് ?
*മണിയാർ.*
കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം ?
*തിരുവന്തപുരം.*
കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെന്റർ ?
*കൊച്ചി.*
കേരളത്തിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതികരിക്കപ്പെട്ട ഗ്രാമപഞ്ചായത്ത് ?
*കണ്ണാടി*.
കേരളത്തിലെ ആദ്യത്തെ വനിത ജയിൽ ?
*നെയ്യാറ്റിൻകര*.
കേരളത്തിലെ ആദ്യത്തെ ഇ-ജില്ലകൾ ഏതെല്ലാം ?
*പാലക്കാട്,കണ്ണൂർ.*
കേരളത്തിലെ ആദ്യത്തെ അതിവേഗ കോടതി ?
*കോട്ടയം.*
കേരളത്തിലെ ആദ്യത്തെ എക്സ്ചേഞ്ച് ഏത് ?
*കൊച്ചി.*
കേരളത്തിലെ ആദ്യത്തെ ഗവണ്മെന്റ് ആയൂർവേദ മാനസീക രോഗ ആശുപത്രി ?
*കോട്ടയ്ക്കൽ.*
സ്വരാജ് ട്രോഫി നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് ?
*കഞ്ഞിക്കുഴി.*
കേരളത്തി ജൂതന്മാർ ആദ്യമായി സ്ഥിരതാമസം ആരംഭിച്ചത് ?
. *കൊടുങ്ങല്ലൂർ.*
കേരളത്തിലെ ആദ്യത്തെ എക്സ്പോർട്ടിങ് സോൺ ഏത് ?
*കൊച്ചി.*
ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് നടന്നത് എവിടെയാണ് ?
*ദേവികുളം.*
ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത് ഏത് ?
*വെങ്ങാനൂർ.*
ആദ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജായ ടി.ഡി. മെഡിക്കൽ കോളേജ് ?
*ആലപ്പുഴ.*
ആദ്യ എ.ടി.എം. ആരംഭിച്ചത് എവിടെയാണ് ?
*തിരുവനന്തപുരം.*
1992 ൽ തിരുവന്തപുരത്ത് എ.ടി.എം. ആരംഭിച്ചത് ?
*ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ്.*
ആദ്യമായി എസ്.ടി.ഡി.സൗകര്യം ലഭ്യമായ കേരളത്തിലെ സ്ഥലങ്ങൾ ?
*കോട്ടയം,തിരുവനന്തപുരം.*
ഏഷ്യയിലെ ആദ്യത്തെ ചിത്രശലഭ സഫാരി പാർക്ക് ഏത് ?
*തെന്മല.*
ഭാരതത്തിലെ ആദ്യത്തെ ഡി.എൻ.എ. ബാർ കോഡിങ് സെന്റർ
Endocrine system
Gland Hormones Functions Diseases Hypothalamus In the middle of the brine Releasing Hormone stimulates the anterior lob...
-
കേരളം ഇന്ത്യന് ഉപഭൂഖണ്ഡത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തുള്ള വളരെ ചെറിയൊരു ഭാഗമാണ്. കേരള സംസ്ഥാനത്തിന്റെ ആകെ വിസ്തീര്ണം 38,863 ചതുരശ്ര ക...
-
വാഴപ്പള്ളി ശാസനം (രാജശേഖര വര്മ്മന്) കേരളത്തില്നിന്നും കണ്ടെത്തിയ ആദ്യത്തെ ചരിത്ര രേഖ കേരള ചരിത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ട...
-
പാലക്കാട് ചുരം (പാലക്കാട് - കൊയമ്പത്തുര്) ആര്യന്കാവ് ചുരം (കൊല്ലം - ചെങ്കോട്ട) താമരശ്ശേരി ചുരം (കോഴിക്കോട് - വയനാട്) പെരമ്പാടി ...